കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ നടന് മാധവന്. ഒന്നാം മോദി സര്‍ക്കാരിന്റെ ആരംഭകാലത്ത് കൊണ്ടുവന്ന് വിജയിപ്പിച്ച ഡിബിടി പദ്ധതി ചൂണ്ടിക്കാട്ടിയായിരുന്നു മാധവന്റെ പരാമര്‍ശം. ഇന്ന് കര്‍ഷകര്‍ക്ക് സബ്സിഡികള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നു. എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോയ പ്രധാനമന്ത്രിയുടെ വിജയമണിതെന്ന് മാധവന് പറഞ്ഞു.
ഫോണ്‍പോലും ഉപയോഗിക്കാന്‍ അറിയില്ലാത്ത സാധാരണക്കാര്‍ക്ക് എങ്ങനെ ബാങ്ക് അക്കൗണ്ട് നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താക്കി പദ്ധതി വിജയിച്ചിരിക്കുന്നു. ഇന്ന് കര്‍ഷകര്‍ക്ക് സബ്സിഡികള്‍ നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി സ്വീകരിക്കുന്നു. പദ്ധതിയുടെ വിജയത്തിന് വേണ്ടി ആര്‍ക്കും കര്‍ഷകരെ പ്രത്യേകമായി സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്ന രീതികള്‍ പഠിപ്പിക്കേണ്ടി വന്നില്ല. മാറുന്ന ഇന്ത്യയുടെ വിജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും മാധവന് പറഞ്ഞു.
Twitter tweet: https://twitter.com/Anurag_Office/status/1527248139408711682
ഒന്നാം മോദി സര്‍ക്കാര്‍ ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്ന മുറവിളിയായിരുന്നു നാലുപാടും ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചുവെന്നും മാധവന് ചൂണ്ടിക്കാട്ടി.
കാന്‍സ് ചലച്ചിത്രവേദിയിലായിരുന്നു മാധവന്റെ അഭിപ്രായ പ്രകടനം. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന
'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്
ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്
1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ
ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര
അഗ്നിപഥിനെതിരെ സെക്കന്തരാബാദില്‍ ട്രെയിനുകള്‍ കത്തിച്ചത് ആസൂത്രിതം; വാട്സ്ആപ്പിലൂടെ ആഹ്വാനം നല്‍കിയിരുന്നെന്ന് ആര്‍പിഎഫ്, 30 പേര് അറസ്റ്റില്‍