×
login
ബുര്‍ഖ‍ ധരിച്ച് മാളില്‍ നൃത്തമാടിയ ഇറാനി നടി മന്ദന കരീമി‍‍യ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കൊലവിളി; വിമര്‍ശനം (നൃത്ത വീഡിയോ)

ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍കാരിയായ നടി മന്ദന കരീമി മാളില്‍ ബുര്‍ഖയിട്ട് നടത്തിയ നൃത്തച്ചുവടുകള്‍ ഇസ്ലാം വിശ്വാസികളെ പ്രകോപിതരാക്കി. ഇന്‍സ്റ്റഗ്രാമിലാണ് മന്ദന കരീമി തന്‍റെ നൃത്തച്ചുവടുകളുടെ വീഡിയോ പങ്കുവെച്ചത്.

ന്യൂദല്‍ഹി: ഇന്ത്യയില്‍ താമസിക്കുന്ന ഇറാന്‍കാരിയായ നടി മന്ദന കരീമി മാളില്‍ ബുര്‍ഖയിട്ട് നടത്തിയ നൃത്തച്ചുവടുകള്‍ ഇസ്ലാം വിശ്വാസികളെ പ്രകോപിതരാക്കി. ഇന്‍സ്റ്റഗ്രാമിലാണ് മന്ദന കരീമി തന്‍റെ നൃത്തച്ചുവടുകളുടെ വീഡിയോ പങ്കുവെച്ചത്. 

മന്ദന കരീമിയുടെ നൃത്തച്ചുവടുകളുടെ വീഡിയോ കാണാം 


ഇതോടെ സമൂഹമാധ്യമങ്ങളില്‍ കൊലവിളിയൂം തെറിവിളിയും ട്രോളും ഉള്‍പ്പെടെ മന്ദന കരീമിയെ നിര്‍ത്തിപ്പൊരിക്കുകയാണ് ഇസ്ലാം വിശ്വാസികള്‍. റോയ്, ഭാഗ് ജോണി, ക്യാ കൂള്‍ ഹെ ഹം 3 , ബിഗ് ബോസ്, ലോക് അപ് തുടങ്ങിയ റിയാലിറ്റി ഷോകള്‍ എന്നിവയിലെല്ലാം അഭിനയിച്ചുള്ള നടിയാണ് മന്ദന കരിമി.  

"ഹിജാബില്‍ ഷൂട്ട് ചെയ്യുന്നത് എളുപ്പമാണ്. ആരെങ്കിലും ഒരു സംഘം ഇത് വെച്ച് സിനിമയാക്കിയാല്‍ സന്തോഷം" - ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചതിനൊപ്പം കുറിച്ചതാണിത്. വാസ്തവത്തില്‍ ഈസ്താംബൂളിലെ ഒരു വസ്ത്രക്കടയില്‍ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു കരിമി എന്ന് പറയപ്പെടുന്നു. 

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.