ഇന്ത്യയിലെ ബാങ്കുകളില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വായ്പ അര്‍ഹമായ പരിധിക്കുള്ളിലാണെന്നും ഇന്ത്യയില ബാങ്കുകളെല്ലാം നല്ല ആരോഗ്യനിലയിലാണെന്നും ധനമന്ത്രി നിര‍്മ്മല സീതാരാമന്‍.
ന്യൂദല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ വായ്പ അര്‍ഹമായ പരിധിക്കുള്ളിലാണെന്നും ഇന്ത്യയില ബാങ്കുകളെല്ലാം നല്ല ആരോഗ്യനിലയിലാണെന്നും ധനമന്ത്രി നിര‍്മ്മല സീതാരാമന്‍.
അദാനി ഗ്രൂപ്പും ന്യൂയോര്‍ക്ക് കേന്ദ്രമായുള്ള ഷോര്‍ട്ട് സെല്ലറാണ് ഹിന്‍ഡന്‍ ബര്‍ഗും തമ്മിലുള്ള വാഗ്വാദം ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ല. എസ് ബിഐയുെം എല്‍ ഐസിയും കൂടുതലായി വായ്പ നല്‍കിയിട്ടില്. ഇവര്‍ക്ക് അദാനി കമ്പനികളിലുള്ള നിക്ഷേപം അനുവദനീയമായ നിലവാരത്തിനുള്ളിലാണ്. അദാനി ഒാഹരികളുടെ വില ഇടിയുന്നെങ്കിലും ഈ കമ്പനികളുടെ ഓഹരികളെല്ലാം ഇപ്പോഴും ലാഭത്തിലാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടതായി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു.
നേരത്തെ ഇരട്ട ബാലന്‍സ് ഷീറ്റ് പ്രശ്നത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ഇപ്പോള്‍ ആശ്വാസകരമായ നിലയിലാണ്. കിട്ടാക്കടങ്ങള്‍ കുറഞ്ഞു. സ്ഥൂല സാമ്പത്തിക ശാസ്ത്രപ്രകാരമുള്ള വിശകലനത്തില്‍ ഇന്ത്യന്‍ ബാങ്കുകളുടെ നില ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നു. - നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി