×
login
കോണ്‍ഗ്രസ് പരാജയപ്പെട്ട പ്രതിപക്ഷമെന്ന് അകാലി ദള്‍

കോണ്‍ഗ്രസ് ഒരു പരാജയപ്പെട്ട പ്രതിപക്ഷമാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ.

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഒരു പരാജയപ്പെട്ട പ്രതിപക്ഷമാണെന്ന് ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്ലിനെതിരായ കോണ്‍ഗ്രസ് സഭയില്‍ നടത്തിയ എതിര്‍പ്പുകളെയും സിര്‍സ വിമര്‍ശിച്ചു.

'ഈ സമരം എന്തിനായിരുന്നു? ലോക്‌സഭയ്ക്കകത്ത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കുടുംബത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് കര്‍ഷകള്‍ക്ക് ഈ വിജയത്തിലൊരു പങ്ക് നല്‍കാന്‍ തയ്യാറല്ല. കോണ്‍ഗ്രസിന്‍റെ പെരുമാറ്റം നാണം കെട്ടതാണ്. എല്ലാ അര്‍ത്ഥത്തിലും പരാജയപ്പെട്ട പ്രതിപക്ഷം' - സിര്‍സ ട്വിറ്ററില്‍ കുറിച്ചു.

 

    comment

    LATEST NEWS


    സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


    എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


    വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


    നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


    ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


    കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.