ഒരു വീഡിയോ വഴിയാണ് അക്ഷയ്കുമാര്‍ ഇക്കാര്യം പങ്കുവെച്ചത്. ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അയോധ്യയില്‍ തുടങ്ങിവെച്ചത് സന്തോഷമുള്ള കാര്യമാണെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അക്ഷയ്കുമാര്‍ പറഞ്ഞു.
മുംബൈ: അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് സംഭാവന നല്കി ബോളിവുഡ് താരം അക്ഷയ്കുമാര്‍. ട്വിറ്ററിലൂടെയാണ് അക്ഷയ്കുമാര്‍ രാമക്ഷേത്രത്തിന് സംഭാവന നല്കിയ കാര്യം ലോകത്തോട് പങ്കുവെച്ചത്.
വീട്ടില്‍ നിന്നും പങ്കുവെച്ച വീഡിയോയില്‍ എല്ലാവരും സംഭാവനചെയ്യണമെന്നും അക്ഷയ്കുമാര്‍ പറയുന്നു. എല്ലാവരെയും സംഭാവനനല്‍കുന്നതിന് പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം രാമായണത്തിലെ ഒരു കഥയും താരം പങ്കുവെക്കുന്നുണ്ട്. ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അയോധ്യയില്‍ തുടങ്ങിവെച്ചത് സന്തോഷമുള്ള കാര്യമാണെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ അക്ഷയ്കുമാര്‍ പറഞ്ഞു.
'ഇനി നമ്മുടെ ഊഴമാണ്. ഞാന്‍ അതിന് തുടക്കമിട്ട് കഴിഞ്ഞു,' സാമ്പത്തികസഹായം നല്‍കിയതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് അക്ഷയ്കുമാര്‍ പറഞ്ഞു. 'നിങ്ങളും ഇതില്‍ ചേരുമെന്ന് കരുതുന്നു. ജയ് ശ്രീറാം,' അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം
ജലീലിന്റെ രാജി അനിവാര്യം
ലിവര്‍പൂളിന് വിജയം
വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ശബരിമലയില്‍ ദാരുശില്പങ്ങള് സമര്‍പ്പിച്ചു
വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്
പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'370 തിരിച്ച് പിടിക്കും'; വീട്ടുതടങ്കലില്‍ നിന്ന് ഇറങ്ങിയവര്‍ വിഘടനവാദത്തിന് തുടക്കമിട്ടു; പോരടിച്ചിരുന്ന ഇസ്ലാമിസ്റ്റുകള്‍ സഖ്യം പ്രഖ്യാപിച്ചു
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്