login
മൂന്ന് തരം ആളുകളാണ് ബംഗാളിലെന്നും അതില്‍ നുഴഞ്ഞുകയറ്റക്കാരെയാണ് മമതയ്ക്കിഷ്ടമെന്നും അമിത് ഷാ

സാധാരണ ജനങ്ങള്‍ അവിടെ രണ്ടാംകിട പൗരന്മാരായാണ് ജീവിക്കുന്നത്. മൂന്നാമത്തെ പൗരന്മാര്‍ അഭയാര്‍ത്ഥികളാണ്. അവര്‍ അവിടെ പൗരത്വത്തിന് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷമായി പൗരത്വം ലഭിക്കാത്ത മതുവകളും നാംശൂദ്രരരും ദരിദ്രന്മാരാണ്- അമിത് ഷാ പറഞ്ഞു.

കൊല്‍ക്കൊത്ത: മൂന്ന് തരം പൗരന്മാരാണ് പശ്ചിമബംഗാളിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതില്‍ നുഴഞ്ഞുകയറ്റക്കാരായവരെയാണ് മമതയ്ക്ക് ഏറെ ഇഷ്ടമെന്നും ഷാ കുറ്റപ്പെടുത്തി.

സാധാരണ ജനങ്ങള്‍ അവിടെ രണ്ടാംകിട പൗരന്മാരായാണ് ജീവിക്കുന്നത്. മൂന്നാമത്തെ പൗരന്മാര്‍ അഭയാര്‍ത്ഥികളാണ്. അവര്‍ അവിടെ പൗരത്വത്തിന് വേണ്ടി കാത്തിരിക്കുകയാണ്. കഴിഞ്ഞ 70 വര്‍ഷമായി പൗരത്വം ലഭിക്കാത്ത മതുവകളും നാംശൂദ്രരരും ദരിദ്രന്മാരാണ്- അമിത് ഷാ പറഞ്ഞു.

ബംഗാളിലെ വികസനത്തിനായി ദീദിക്ക് ഒരു അജണ്ടയുമില്ല. 12 മിനിറ്റ് ബംഗാളില്‍ റാലി നടത്തിയ ദീദി 10 മിനിറ്റ് പ്രധാനമന്ത്രി മോദിയെ കുറ്റം പറയാനും രണ്ട് മിനിറ്റ് കേന്ദ്രസേനയെ കുറ്റം പറയാനുമാണ് ചെലവഴിച്ചത്. ദീദി എപ്പോഴും അങ്ങിനെയാണ്. ഞങ്ങളെ മുഴുവന്‍ പുറത്തുള്ളവര്‍ എന്നാണ് അവര്‍ ആരോപിക്കുന്നത്. ബോംബ്, തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസനമാണ് മമത നടപ്പാക്കിയത്. എന്നാല്‍ ഈ സാഹചര്യം മാറ്റാനാണ് ബിജെപി ലക്ഷ്യമിടുന്നത്- അമിത് ഷാ പറഞ്ഞു.

  comment

  LATEST NEWS


  വി.എസ്. സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് കടുത്ത ചുമയെ തുടര്‍ന്ന്


  മന്ത്രിമാരുടെ എണ്ണം കുറയുന്നതിൽ കണ്ണൂരിന് നിരാശ; മരുമകന് വേണ്ടി പിണറായി ഷംസീറിനെ തഴഞ്ഞു


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.