×
login
"എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് ‍പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്?", ന്യായീകരിച്ച് സമാജ് വാദി എംപി ഷഫീഖുര്‍ റഹ്മാന്‍

"എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്? അതിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ പരിപാടികള്‍ ഉണ്ട്. അവരില്‍ നിന്നും ആര്‍ക്കെങ്കിലും ഭീഷണിയുണ്ടോ? അവര്‍ രാജ്യത്തിന് ഭീഷണിയാണോ?"- ഷഫീഖുര്‍ റഹ്മാന്‍ ചോദിക്കുന്നു.

ലഖ്നൗ: പോപ്പുലര്‍ ഫ്രണ്ട് രാഷ്ട്രത്തിന് ഭീഷണിയല്ലെന്നും മറ്റൊരു രാഷ്ട്രീയപാര്‍ട്ടി മാത്രമെന്നുമുള്ള സമാജ് വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്‍റെ പ്രസ്താവന വിവാദമാകുന്നു.  

എന്‍ ഐഎ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും നടത്തിയ റെയ്ഡിനെ .ചോദ്യം ചെയ്ത് സമാജ് വാദി എംപി ഷഫീഖുര്‍ റഹ്മാന്‍.നേരത്തെ അഫ്ഗാന്‍ ഗവണ്മെന്‍റിനെ അട്ടിമറിച്ച് താലിബാന്‍ അധികാരം പിടിച്ചതിനെ ബ്രിട്ടീഷ് സര്‍ക്കാരിനെ തകര്‍ത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനോട്  താരതമ്യം ചെയ്ത നേതാവാണ് ഷഫീഖുര്‍ റഹ്മാന്‍.  

"എന്തിനാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്? അവര്‍ എന്ത് തെറ്റാണ് ചെയ്തത്? അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടന മാത്രമാണ്. അതിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെ പരിപാടികള്‍ ഉണ്ട്. അവരില്‍ നിന്നും ആര്‍ക്കെങ്കിലും ഭീഷണിയുണ്ടോ? അവര്‍ രാജ്യത്തിന് ഭീഷണിയാണോ?"- ഷഫീഖുര്‍ റഹ്മാന്‍ ചോദിക്കുന്നു. 

    comment

    LATEST NEWS


    പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


    ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


    കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


    നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


    മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


    പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.