ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ വംശനാശം തടയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന് കഴിഞ്ഞ ദിവസം മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സണ്ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. 2021ല്‍ മൃഗവേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കണ്ടാമൃഗത്തെയാണ്.
ന്യൂദല്‍ഹി: ക്രിക്കറ്റ് ലോകത്തോട് വിട പറഞ്ഞ ശേഷം ലോകമെമ്പാടും കാണ്ടാമൃഗസംരക്ഷണത്തിന് ജീവിതം സമര്‍പ്പിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരംകെവിന് പീറ്റേഴ്സണ്. ഇപ്പോള്‍ ഇന്ത്യയില്‍ കാണ്ടാമൃഗങ്ങളുടെ വംശനാശം തടയുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതിന് കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. 2021ല്‍ മൃഗവേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കണ്ടാമൃഗത്തെയാണ്.
Twitter tweet: https://twitter.com/KP24/status/1483652917882204161
മൃഗമോഷ്ടാക്കളുടെ വേട്ടയാടല്‍ മൂലം കാണ്ടാമൃഗങ്ങളുടെ എണ്ണം ഇന്ത്യയില്‍ കുറഞ്ഞുവരുന്നതായി ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതിന് ഫലപ്രദമായി തടയിടാന്‍ പ്രധാനമന്ത്രി മോദിക്കും വന്യമൃഗസംരക്ഷകര്ക്കും സാധിച്ചുവെന്നാണ് കെവിന് പീറ്റേഴ്സിന്റെ അഭിനന്ദനം.
'നന്ദി...നരേന്ദ്രമോദിക്കും ഇന്ത്യയിലും മൃഗങ്ങളെ സംരക്ഷിക്കാന്‍ ജീവിതം ബലിയര്‍പ്പിച്ച എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും നന്ദി....ഇത്തരത്തിലുള്ള ഒരു പാട് പേരെ ഞാന്‍ കണ്ടു. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു,'- ട്വീറ്റില്‍ കെവിന് പീറ്റേഴ്സണ് പറയുന്നു. കാണ്ടാമൃഗവേട്ട 21 വര്‍ഷത്തിനിടയില്‍ 2021ല്‍ ഏറ്റവും കുറഞ്ഞിരിക്കുന്നുവെന്ന് പറയുന്ന ഓര്‍ഗനൈസര്‍ വീക്ക്ലിയുടെ റിപ്പോര്‍ട്ട് എടുത്തുപറഞ്ഞായിരുന്നു കെവിന് പീറ്റേഴ്സണന്റെ ഈ ട്വീറ്റ്. 2021ല്‍ ആകെ വേട്ടക്കാര്‍ക്ക് കൊല്ലാന്‍ കഴിഞ്ഞത് ഒരേയൊരു കാണ്ടാമൃഗത്തെയാണ്.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്