ആന്ധ്രയിലെ കര്‍ണൂലില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന് സിന്ദാബാദ് വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 17ാം നൂറ്റാണ്ടിലെ നിഷ്ഠുരനായ മുഗള്‍ ചക്രവര്‍ത്തിക്ക് സിന്ദാബാദ് വിളിച്ചെങ്കിലും കൂടെയുള്ള പൊലീസ് അവരെ തടയാന്‍ ശ്രമിച്ചില്ല. കര്‍ണൂല്‍ ജില്ലയിലെ ഹോളഗുന്ദയിലാണ് സംഭവം.
ഹൈദരാബാദ്: ആന്ധ്രയിലെ കര്‍ണൂലില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന് സിന്ദാബാദ് വിളിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍. 17ാം നൂറ്റാണ്ടിലെ നിഷ്ഠുരനായ മുഗള്‍ ചക്രവര്‍ത്തിക്ക് സിന്ദാബാദ് വിളിച്ചെങ്കിലും കൂടെയുള്ള പൊലീസ് അവരെ തടയാന്‍ ശ്രമിച്ചില്ല. കര്‍ണൂല്‍ ജില്ലയിലെ ഹോളഗുന്ദയിലാണ് സംഭവം.
ഏകദേശം 40 ലക്ഷം ഹിന്ദുക്കളെ വധിച്ച ക്രൂരനായ ചക്രവര്‍ത്തിയാണ് ഔറംഗസേബ് എന്ന് ചരിത്രം പറയുന്നു. നിരവധി ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മതവിദ്വേഷിയായ ഈ ഏകാധിപതി ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദ സംഘങ്ങളുടെ ഇഷ്ടതോഴനായി മാറിയിരിക്കുകയാണ്. ഇത് വഴി ഇന്ത്യയെ വീണ്ടും ഉള്ളില്‍ നിന്നു തന്നെ വിഭജിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ശ്രമം.
പോപ്പുലര്‍ ഫ്രണ്ട് വീഡിയോ കാണാം
Twitter tweet: https://twitter.com/HinduHate/status/1494199306097610753
ബെനാറസില്‍ മാത്രം 500 ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും അതിന് ശേഷം നശിപ്പിക്കുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസീബ്. 1658 മുതല്‍ 1707 വരെ ഒമ്പത് വര്‍ഷക്കാലമാണ് അദ്ദേഹം ഇന്ത്യയില്‍ ചക്രവര്‍ത്തിയായിരുന്നത്. പുരിയിലെ ജഗന്നാഥ ക്ഷേത്രവും തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രവും മാത്രമാണ് ഇദ്ദേഹം നശിപ്പിക്കാതെ നിലനിര്‍ത്തിയത്. ഇത് അദ്ദേഹത്തിന്റെ ഭണ്ഡാരത്തിലേക്ക് നല്ല നടവരവ് നല്കുന്ന ക്ഷേത്രങ്ങളായതിനാലാണെന്ന് പറയപ്പെടുന്നു.
ഇന്ത്യയിലെ നഗരങ്ങള്‍ക്ക് പലതിനും ഇസ്ലാം പേരുകള്‍ നല്കിയതും ഇദ്ദേഹമാണെന്ന് പറയുന്നു. അമുസ്ലിങ്ങളുടെ മേല്‍ വന്‍ നികുതി ഭാരം (ജിസിയ) അടിച്ചേല്‍പ്പിച്ച ചക്രവര്‍ത്തി കൂടിയാണ് അദ്ദേഹം. അതുമൂലം ധാരാളം ഹി്ന്ദുക്കള് ജിസിയയില് നിന്നും രക്ഷപ്പെടാന്‍ ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി. 'ഔറംഗസേബ് ഒരു കീഴടക്കിയ രാജ്യത്തെ ഭരിച്ചു. ഹിന്ദുക്കള്‍ തീരെ വിസമ്മതത്തോടെ തന്നെ അദ്ദേഹത്തിന്റെ ഭരണത്തിന് കീഴടങ്ങേണ്ടി വന്നു,'- പാകിസ്ഥാന് രാഷ്ട്രം സൃഷ്ടിക്കുന്നതിന് കാരണമായ ഹിന്ദുവിരുദ്ധ നേതാവ് മുഹമ്മദ് അലി ജിന്നയുടെ വാക്കുകളാണിത്.
ബാര്‍ബര്‍ ഷോപ്പുകള്‍ സമയപരിധിക്കപ്പുറം തുറന്നിടരുത്; യുവാക്കള്‍ കടകളില്‍ തങ്ങുന്നത് എന്തിനാണെന്നത് സംശയം ജനിപ്പിക്കുന്നുവെന്ന് പോലീസ്
വിടവാങ്ങലില്‍ പ്രതികരിച്ച് ടെന്നീസ് ലോകം; സെറീന എക്കാലത്തെയും 'ബോക്സ്ഓഫീസ് ഹിറ്റ്'
മായാത്ത മാഞ്ചസ്റ്റര്‍ മോഹം; കോടികളെറിയാന്‍ വീണ്ടും മൈക്കിള്‍ നൈറ്റണ്
10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്മാന് അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ
വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്