login
ഗുജറാത്തിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍മുന്നേറ്റം

ആകെയുള്ള 576 സീറ്റുകളില്‍ 40എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് 9 സീറ്റുകള്‍ നേടി. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വദോദര, ഭാവ്‌നഗര്‍, ജാം നഗര്‍ എന്നീ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍മുന്നേറ്റം.

ആകെയുള്ള 576 സീറ്റുകളില്‍ 40എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് 9 സീറ്റുകള്‍ നേടി. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വദോദര, ഭാവ്‌നഗര്‍, ജാം നഗര്‍ എന്നീ ആറ് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

ബിജെപി തന്നെയാണ് കുറെ വര്‍ഷങ്ങളായി ഈ ആറ് കോര്‍പറേഷനുകളും ഭരിക്കുന്നത്. അഹമ്മദാബാദില്‍ അഞ്ച്, രാജ്‌കോട്ടില്‍ എട്ട്, സൂറത്തില്‍ നാല്, വദോദരയില്‍ ഒമ്പത്, ജാംനഗറിലും ഭാവ്‌നഗറില്‍ ഏഴ് വീതവും സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് വദോദരയില്‍ ഏഴ് സീറ്റുകള്‍ നേടി. ഭാവ്‌നഗറിലും ജാംനഗറിലും ഓരോ സീറ്റുകള്‍ വീതം നേടി.

 

 

 

    comment

    LATEST NEWS


    ഒളിമ്പിക്‌സിന് കാണികള്‍ വേണം: സീക്കോ


    തമിഴ്‌നാട് മുന്നില്‍ തന്നെ; കേരളത്തിന് പത്ത് സ്വര്‍ണം കൂടി


    അഡ്വ. കെ.കെ ബാലറാം ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക്


    തീവ്രവാദികള്‍ക്കെതിരെ ബൈഡന്‍ പ്രയോഗിച്ചത് 2011ലെ പ്രത്യേകാധികാരം; പ്രസിഡന്റ് മാറിയാലും നയത്തില്‍ മാറ്റമില്ല; വ്യോമാക്രമണം തുടരുമെന്ന് പെന്റഗണ്‍


    വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം


    ചെസ്സെഴുത്തിന്റെ കാരണവര്‍


    കഥയ മമ, കഥയ മമ


    ഇന്ന് 3792 പേര്‍ക്ക് കൊറോണ; 3418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4650 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4182 ആയി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.