login
ബംഗാളില്‍ അഞ്ചാംഘട്ട പോളിംഗില്‍ ബിജെപി ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തില്‍ മരിച്ചു

ബൂത്ത് ഏജന്‍റിന്‍റെ പൊടുന്നനെയുള്ള മരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ആവശ്യത്തിന് ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അഭിജിത് സാമന്ത മരിക്കാനിടയായതെന്ന് സഹോദരന്‍ കുറ്റപ്പെടുത്തി.അഭിജിത് സാമന്തയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആരെയും പോളിംഗ് ബൂത്തിനകത്ത് പ്രവേശിപ്പിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു.

കൊല്‍ക്കൊത്ത: ബംഗാളില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ശനിയാഴ്ച ബിജെപിയുടെ ബൂത്ത് ഏജന്‍റ് പോളിംഗ് ബൂത്തിനുള്ളില്‍ മരിച്ചു. കമര്‍ഹഠിയിലെ പോളിംഗ് ബൂത്തിലാണ് അഭിജീത് സാമന്ത മരിച്ചത്.

ബൂത്ത് ഏജന്‍റിന്‍റെ പൊടുന്നനെയുള്ള മരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. എന്നാല്‍ ആവശ്യത്തിന് ചികിത്സാസൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അഭിജിത് സാമന്ത മരിക്കാനിടയായതെന്ന് സഹോദരന്‍ കുറ്റപ്പെടുത്തി.

അഭിജിത് സാമന്തയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആരെയും പോളിംഗ് ബൂത്തിനകത്ത് പ്രവേശിപ്പിക്കാതിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മറ്റൊരു ബിജെപി പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു. 45 നിയോജകമണ്ഡലങ്ങളിലാണ് ശനിയാഴ്ച അഞ്ചാംഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.

    comment

    LATEST NEWS


    ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


    രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


    പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


    മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


    ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


    ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


    പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു


    ചീറിപ്പായുന്നു ടാങ്കർ ലോറികൾ; അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.