അഗ്നിപഥിനെച്ചൊല്ലിയുള്ള കലാപത്തില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി അഗ്നിപഥ് കലാപത്തിന് മുന്‍പേ കോണ്‍ഗ്രസ് നടത്തിയ ചിന്തന്‍ ശിബിരത്തില്‍ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ന്യൂദല്‍ഹി: അഗ്നിപഥിനെച്ചൊല്ലിയുള്ള കലാപത്തില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി അഗ്നിപഥ് കലാപത്തിന് മുന്‍പേ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ നടത്തിയ ഒരു പ്രസംഗമാണ് ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
"യുദ്ധം തുടങ്ങിയിട്ടേയുള്ളു. വരും ദിവസങ്ങളില്‍ ഇന്ത്യ കത്തുന്നത് നിങ്ങള്‍ കാണും"- രാഹുല്‍ ഗാന്ധിയുടെ എട്ട് സെക്കന്റ് നീളുന്ന ഈ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഗ്നിപഥ് കലാപത്തിന് മുന്‍പ് രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗം ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള ആഹ്വാനമായി കരുതപ്പെടുന്നു.
Twitter tweet: https://twitter.com/rpsinghkhalsa/status/1538537611991494656
വരാനിരിക്കുന്ന ഒരു കലാപത്തിന് വഴിമരുന്നിടുകയായിരുന്നു രാഹുലിന്റെ ഈ പ്രസംഗം കണക്കാക്കപ്പെടുന്നു. ബിജെപിയുടെ ദേശീയ വക്താവ് ആര്.പി. സിങ്ങും രാഹുല്‍ ഗാന്ധിയുടെ ഇതേ വീഡിയോ ക്ലിപ്പ് പങ്കുവെച്ചിട്ടുണ്ട്. "മെയ് 19ന് നടത്തിയ പ്രസംഗത്തില്‍ ഒരു ഏറ്റുമുട്ടല്‍ ഉടനെ ആരംഭിക്കുമെന്നും അതില്‍ രാജ്യം കത്തുമെന്ന് സൂപിപ്പിച്ചിരുന്നു. ജൂണ്‍ 17ന് ശരിയ്ക്കും രാജ്യം കത്താന്‍ തുടങ്ങി"- ആര്.പി. സിങ്ങ് തന്റെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.
രാഹുല്‍ഗാന്ധി ചിന്തന്‍ ശിബിരത്തില്‍ രാജ്യം കത്തുമെന്ന് പറഞ്ഞ് നടത്തിയ ഈ പ്രസംഗം ജാര്‍ഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറി ഡോ. പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ചു. " ചിന്തന്‍ ശിബിരത്തില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി രാജ്യം കത്താന്‍ പോവുകയാണെന്ന് പ്രസംഗിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ കസ്റ്റഡിയിലെടുക്കപ്പെട്ട പലരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്."- ഡോ. പ്രദീപ് വര്‍മ്മ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി
ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ
പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി
മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്
താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന് കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി
1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു