×
login
കോവിഡ് വ്യാപനം തടയാന്‍ കരുതല്‍ അനിവാര്യം; 89 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; രോഗമുക്തിനിരക്ക് 98.8% ആയി

ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവില്‍ ചികിത്സയിലുള്ളത്. നിലവിലെ രോഗമുക്തിനിരക്ക് 98.8%. കഴിഞ്ഞ 24 മണിക്കൂറിനിടെ 163 പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,48,472 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.

ന്യൂദല്‍ഹി: പ്രതിരോധ കുത്തിവയ്പു യജ്ഞത്തിനു കീഴില്‍ രാജ്യവ്യാപകമായി ഇതുവരെ 220.17 കോടി വാക്‌സിന്‍ ഡോസ് (95.14 കോടി രണ്ടാം ഡോസും 22.46 കോടി മുന്‍കരുതല്‍ ഡോസും) നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50,871 ഡോസ് നല്‍കി. 2,035 പേരാണു രാജ്യത്തു നിലവില്‍ ചികിത്സയിലുള്ളത്.

ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവില്‍ ചികിത്സയിലുള്ളത്. നിലവിലെ രോഗമുക്തിനിരക്ക് 98.8%. കഴിഞ്ഞ 24 മണിക്കൂറിനിടെ 163  പേര്‍ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,41,48,472 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.

പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 0.05%. പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%. ഇതുവരെ ആകെ 91.34 കോടി പരിശോധനകള്‍ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 1,63,342 പരിശോധനകളാണ്.

    comment

    LATEST NEWS


    മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


    നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


    സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


    എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


    ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


    അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.