login
സച്ചിന്‍‍റെ കട്ടൗട്ടില്‍ കരിഓയില്‍ ഒഴിച്ച കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി പേരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ശ്രീശാന്ത്

'കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികളുടെ നാണംകെട്ട പ്രവര്‍ത്തിയാല്‍ അമ്പരന്നുപോയി. ക്രിക്കറ്റിലെ ദൈവമായ, ഇതിഹാസമായ, ഭാരതരത്‌നയായ സച്ചിന്റെ മേല്‍ കരി ഒഴിക്കുക വഴി 130 കോടി പേരുടെ വികാരങ്ങളാണ് അവര്‍ വ്രണപ്പെടുത്തിയത്,' ശ്രീശാന്തിന്റെ ട്വീറ്റില്‍ പറയുന്നു.

തിരുവനന്തപുരം: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കട്ടൗട്ട് ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രകാരെ നിശിതമായി വിമര്‍ശിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്.

നേരത്തെ സച്ചിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ട്വീറ്റിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശിച്ച് ശ്രീശാന്തിന്‍റെ അടുത്ത ട്വീറ്റ്. 'കേരളത്തിലെ കോണ്‍ഗ്രസ് തെമ്മാടികളുടെ നാണംകെട്ട പ്രവര്‍ത്തിയാല്‍ അമ്പരന്നുപോയി. ക്രിക്കറ്റിലെ ദൈവമായ, ഇതിഹാസമായ, ഭാരതരത്‌നയായ സച്ചിന്റെ മേല്‍ കരി ഒഴിക്കുക വഴി 130 കോടി പേരുടെ വികാരങ്ങളാണ് അവര്‍ വ്രണപ്പെടുത്തിയത്,' ശ്രീശാന്തിന്റെ ട്വീറ്റില്‍ പറയുന്നു.

ഈ നടപടിയെ തള്ളിപ്പറയുന്ന കേരളക്കാര്‍ക്കൊപ്പം ഞാനും നിലകൊള്ളൂന്നുവെന്ന്് പറഞ്ഞ് ശ്രീശാന്ത് ട്വീറ്റ് അവസാനിപ്പിക്കുന്നു.

    comment

    LATEST NEWS


    മന്‍സൂറിനെ വധിക്കുന്നതിന് മിനിറ്റുകള്‍ മുന്‍പ് സിപിഎം ഗൂണ്ടകള്‍ ഒത്തുകൂടി; കൊലപാതകം ആസൂത്രിതമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


    മുഖ്യമന്ത്രി വിജിലന്‍സിനെ ഉപയോഗിച്ച് തന്നോട് പകപോക്കുന്നു, തന്നെ കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്; മുട്ടുമടക്കില്ല, നിയമപരമായി നേരിടും


    കോവിഡ് പരിശോധനയില്‍ പുതിയ വെല്ലുവിളി; ആര്‍ടി പിസിആര്‍ ടെസ്റ്റിനേയും കബളിപ്പിച്ച് കൊറോണ വൈറസ്; രോഗലക്ഷണങ്ങളുണ്ടെങ്കിലും ഫലം നെഗറ്റീവ്


    ഒരു രൂപ പോലും കൈക്കൂലി കൊടുക്കരുത്; ഐടിയില്‍ കേരളം ചെയ്യേണ്ടത്


    ലഘുവല്ല ലേഖയുടെ ഈ സംരംഭം; ഒരു ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കിയ കഥ


    ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാകാം


    ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും


    സിപിഎമ്മിന്റെ അരുംകൊലകള്‍ ആത്മഹത്യകളാകുമ്പോള്‍!

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.