കലൂപൂരിലെ കടകൾക്ക് തീയിടുന്നതിനായി ഐഎസ്ഐയിൽ നിന്നും ദുബായില്‍ നിന്നും 1.5 ലക്ഷം രൂപ ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മാര്‍ച്ച് 20 നാണ് മൂന്നുപേരടങ്ങുന്ന സംഘം കടകൾക്ക് തീയിട്ടത്. ഇതുമായ് ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.
അഹമ്മദാബാദ്: പാകിസ്താൻ ചാര സംഘടനയായ ഐഎസ്ഐ ഗുജറാത്തിൽ ഭീകരാക്രമണങ്ങൾ നടത്താന്‍ നീക്കമിട്ടിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഈ നീക്കം തകര്‍ത്ത ക്രൈംബ്രാഞ്ച് മൂന്ന് ഐഎസ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഭൂപേന്ദ്ര വൻസാര, അനിൽ ഖാതിക്, അങ്കിത് പാൽ എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ അഹമ്മദാബാദ് കേന്ദ്രീകരിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവരികയായിരുന്നു. മൂന്ന് പേരും കലൂപൂരിൽ കടകൾക്ക് തീയിട്ട സംഭവത്തിലെ പ്രതികളാണ്.
ഈയിടെ ഗുജറാത്തില്‍ ഒരു സുപ്രധാന ഐഎസ്ഐ ഏജന്റ് ക്രൈംബ്രാഞ്ചിന്റെ വലയില്‍ കുടുങ്ങിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് പേര് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുകൊണ്ടിരിക്കുന്നതായി അറിഞ്ഞത്. തുടർന്ന് ഇവരെ അതിഗൂഢനീക്കത്തിലൂടെ പിടികൂടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും നിയമവിരുദ്ധ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരവുമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പണത്തിന് വേണ്ടിയാണ് ഇവർ ചാരസംഘടനയുടെ നിർദ്ദേശ പ്രകാരം പ്രവർത്തിക്കുന്നത്. കലൂപൂരിലെ കടകൾക്ക് തീയിടുന്നതിനായി ഐഎസ്ഐയിൽ നിന്നും ദുബായില്‍ നിന്നും 1.5 ലക്ഷം രൂപ ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മാര്‍ച്ച് 20 നാണ് മൂന്നുപേരടങ്ങുന്ന സംഘം കടകൾക്ക് തീയിട്ടത്. ഇതുമായ് ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ അറസ്റ്റിലായത്.
ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക
കോഴിക്കോട്ടെ കണ്ടെയ്ന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ
അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം
വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം
കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത് നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്
കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്
ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്ക്കുന്നു
തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍