×
login
ദല്‍ഹി ലെഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവച്ചു; രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി

എഎപി സര്‍ക്കാറും ലെഫ്.ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളും മുമ്പ് ഉണ്ടായിരുന്നു. 2016 ഡിസംബര്‍ 31നാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

ന്യൂദല്‍ഹി: ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ രാജിവെച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിനു രാജിക്കത്ത് കൈമാറി.വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് സൂചന.  

എഎപി സര്‍ക്കാറും ലെഫ്.ഗവര്‍ണറും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങളും മുമ്പ്  ഉണ്ടായിരുന്നു. 2016 ഡിസംബര്‍ 31നാണ് അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനില്‍ ബൈജാല്‍ കേന്ദ്ര കേഡറില്‍ നിന്നും വിരമിച്ച ശേഷമാണ് ലെഫനന്റ് ഗവര്‍ണര്‍ പദവിയിലേക്ക് എത്തിയത്. ഡല്‍ഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു അനില്‍ ബൈജാല്‍. നജീബ് ജംഗിന്റെ അപ്രതീക്ഷിത ഹര്‍ജിയെ തുടര്‍ന്ന് 2016 ഡിസംബര്‍ 31 ന് അദ്ദേഹം ചുമതലയേറ്റത്.


 

 

    comment

    LATEST NEWS


    എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


    പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


    നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


    അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


    കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


    കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.