×
login
സാന്റിയാഗോ മാര്‍ട്ടിനെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 173.48 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ഈ വര്‍ഷം മരവിപ്പിച്ചത് 583 കോടി

കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണുള്ളതെന്നും ഇഡി വ്യക്തമാക്കി. കഴിഞ്ഞ 2022 ഏപ്രിലിലും മാര്‍ട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

ചെന്നൈ: വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് വന്‍കിട ലോട്ടറി വ്യാപാരിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. 

കണ്ടുകെട്ടിയവയില്‍ പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളുമാണുള്ളതെന്നും ഇഡി വ്യക്തമാക്കി. കഴിഞ്ഞ 2022 ഏപ്രിലിലും മാര്‍ട്ടിന്റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.