×
login
താന്‍ രാജിക്കത്ത് തയ്യാറാക്കി വെച്ചിട്ടുണ്ട്, രാജിവെയ്ക്കാന്‍ വിമതര്‍ പറഞ്ഞാല്‍ സ്ഥാനമൊഴിയാം- ഉദ്ധവ് താക്കറെ

താന്‍ രാജിക്കത്ത് ഒരുക്കിവെച്ചിട്ടുണ്ടെന്നും അധികാരത്തില്‍ നിന്നും താഴെയിറങ്ങാന്‍ വിമതര്‍ പറഞ്ഞാല്‍ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

മുംബൈ: താന്‍ രാജിക്കത്ത് ഒരുക്കിവെച്ചിട്ടുണ്ടെന്നും അധികാരത്തില്‍ നിന്നും താഴെയിറങ്ങാന്‍ വിമതര്‍ പറഞ്ഞാല്‍ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.  

ഫേസ് ബുക്ക് ലൈവില്‍ സംസ്ഥാനത്തെ പാര്‍ട്ടിഅണികളോടും ജനങ്ങളോടും സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ. "ഞങ്ങള്‍ ഹിന്ദുത്വത്തെ പിന്തുടരും എന്നൊന്നും പറഞ്ഞതുകൊണ്ടായില്ല. എനിക്ക് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് അവര്‍ (ഏക്നാഥ് ഷിന്‍ഡെയും കൂട്ടരും) പറയട്ടെ ഞാന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണ്". - ഉദ്ധവ് താക്കറെ പറഞ്ഞു.  


വിമതരുമായുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ എല്ലാം പരാജയപ്പെട്ടതോടെ പൊതുവെ വൈകാരികമായി തകര്‍ന്ന ഒരു ഉദ്ധവിനെയാണ് ഫേസ്ബുക്ക് ലൈവില്‍ കണ്ടത്.  

അധികാരസ്ഥാനങ്ങളോട് വലിയ ആര്‍ത്തിയില്ല. ശിവസേനയും ഹിന്ദുത്വത്തയും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.  

    comment

    LATEST NEWS


    സാങ്കേതിക തകരാര്‍; ദല്‍ഹിയില്‍ നിന്നും ദുബായിലേക്കുള്ള വിമാനം പാക്കിസ്ഥാനിലിറക്കി; അന്വേഷണത്തിന് ഉത്തരവിട്ട് സിവില്‍ എവിയേഷന്‍ ഡയറക്ടര്‍ ജനറല്‍


    എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


    റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


    മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


    റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


    ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.