'സ്റ്റേഡിയത്തിന് ജീവിച്ചിരിക്കുന്ന ഒരു മഹദ് വ്യക്തിയുടെ പേര് നല്‍കുന്നത് ഇതാദ്യമല്ല. തീര്‍ച്ചയായും അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കണം,'- ഷാ ഫെയ്സല്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
ന്യൂദല്‍ഹി: അര്‍ഹമായവര്‍ക്ക് അംഗീകാരം നല്‍കണമെന്ന് മോട്ടേര സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ ന്യായീകരിച്ച് മുന്‍ വിവാദ ഐഎഎസ് ഉദ്യോഗസ്ഥന് ഷാ ഫെയ്സല്‍.
നേരത്തെ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ശക്തമായി വിമര്‍ശിക്കുകയും മോദിയെ എതിര്‍ത്ത് സ്വന്തം രാഷ്ട്രീയപാര്‍ട്ടി വരെ രൂപീകരിച്ച ഷാ ഫെയ്സല്‍ എന്ന കശ്മീരുകാരനായ യുവാവ് ഇപ്പോള്‍ മോദിയുടെ ആരാധകനാണ്. നേരത്തെ സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ പേരിലുണ്ടായിരുന്ന സ്റ്റേഡിയമാണ് ഇപ്പോള്‍ പുതുക്കിപ്പണിത് 1,32000 കാണികള്‍ക്ക് വരെ ഇരിക്കാവുന്ന (1,10,000 എന്ന് ഔദ്യോഗിക കണക്ക്) ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് കളിക്കളമാക്കി മാറ്റിയത്. ഈ സ്റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നല്‍കിയതിനെ സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ പേര് വിമര്‍ശിച്ചിരുന്നു.
'ഇടതുപക്ഷം എപ്പോഴും സ്ഥാപനങ്ങള്‍ക്ക് അവരുടെ നേതാക്കളുടെ പേര് നല്‍കുന്നത് ആഘോഷമാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് ജീവിച്ചിരിക്കുന്ന ഒരു മഹദ് വ്യക്തിയുടെ പേര് നല്‍കുന്നത് ഇതാദ്യമല്ല. തീര്‍ച്ചയായും അര്‍ഹതയുള്ളവര്‍ക്ക് അംഗീകാരം നല്‍കണം,'- ഷാ ഫെയ്സല്‍ പങ്കുവെച്ച ട്വീറ്റില്‍ പറയുന്നു.
Twitter tweet: https://twitter.com/shahfaesal/status/1364810049005125633
ചരിത്രം പരിശോധിച്ചാല്‍ സ്റ്റേഡിയത്തിനേക്കാള്‍ വലിയ പലതിനും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേര് നല്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ലെനിന്‍ഗ്രാഡ്, സ്റ്റാലിന്‍ഗ്രാഡ് എന്നീ നഗരങ്ങള്‍ തന്നെയുണ്ട്. ഇന്ത്യയില്‍ ഗാന്ധികുടുംബത്തില്‍ നിന്നുള്ളവരുടെ പേരില്‍ രണ്ട് ഡസന്‍ വന്നിര്മ്മാണങ്ങള് തന്നെയുണ്ട്.
'പിസി ജോര്‍ജ് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തുന്നു; പിണറായി നിയമനടപടി സ്വീകരിക്കണം'; പൂഞ്ഞാര്‍ എംഎല്‍എക്കെതിരെ ആനി രാജ മുതല്‍ ബിന്ദു അമ്മിണിവരെ രംഗത്ത്
'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്
ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം
'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്പെഷ്യല്‍ പോലീസ് പദവി നല്കി സര്‍ക്കാര്‍
കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്സിജന്‍ വിതരണം ചെയ്യുന്നു
'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
'ആദ്യം എംജി രാധാകൃഷ്ണന് എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം
11.44 കോടി കോവിഡ് വാക്സിന് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്സിന് നല്കി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കര്‍ഷക സമരത്തില്‍ മഞ്ഞുരുകുന്നു; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച
യോഗിയുടെ ഭരണത്തില്‍ യുപി രാജ്യത്തെ വലിയ സാമ്പത്തിക ശക്തിയായി; തൊഴിലില്ലായ്മ കുത്തനെ കുറഞ്ഞു; ആളോഹരി വരുമാനം ഇരട്ടിയായി; റിപ്പോര്‍ട്ട് പുറത്ത്
രാജ്യത്തിന്റെ ദേശീയതയും പ്രതിഭയും ലോകത്തിന് മനസിലായി; രണ്ടു മേയ്ഡ് ഇന്‍ ഇന്ത്യ വാക്സിനുകള്‍ തയാറെന്നു മോദി; വാക്സിനേഷനു തുടക്കം
എക്സിറ്റ് പോളുകള്‍ പൊള്ളയായി; ബീഹാറില്‍ ബിജെപിയുടെ തേരോട്ടം; ഏറ്റവും വലിയ ഒറ്റകക്ഷിയിലേക്ക്; എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്
വാക്സിന് വിതരണ അനുമതിയില്‍ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന; കോവാക്സിന് അനുമതി നല്‍കിയത് അപക്വം, കേന്ദ്രം വിശദീകരണം നല്‍കണമെന്ന് വിമര്‍ശനവുമായി തരൂര്‍
ഡ്രാഗണ്‍ ഫ്രൂട്ട് ഗുജറാത്തില്‍ ഇനി കമലം എന്നറിയപ്പെടും; പേര് മാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ച് സര്‍ക്കാര്‍