×
login
മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു.മരണം കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകള്‍ പരാതി നല്‍കിയതിന് പുറകെ

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് 112 എന്ന അടിയന്തിര നമ്പറില്‍ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു.പോലീസ് എത്തിയപ്പോഴ്ക്കും അദ്ദേഹം ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും അ്‌ദ്ദേഹം വെടിവെക്കുകയായിരുന്നു.

ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണ(59) ആത്മഹത്യ ചെയ്തു.വീടിന് സമീപത്തെ വെളള ടാങ്കില്‍ കയറി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കുമ്പോഴാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത് .കൊച്ചുമകളെ പീഡിപ്പിച്ചുവെന്ന് കാണിച്ച് മരുമകള്‍ മൂന്ന് ദിവസം മുമ്പ് പരാതി കൊടുത്തിരുന്നു.ഇതില്‍ ബഹുഗുണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്എടുത്തിരുന്നു.

 

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് 112 എന്ന അടിയന്തിര നമ്പറില്‍ പോലീസിനെ വിളിച്ച് അറിയിച്ചിരുന്നു.പോലീസ് എത്തിയപ്പോഴ്ക്കും അദ്ദേഹം ടാങ്കിന് മുകളില്‍ കയറിയിരുന്നു. പോലീസ് താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും അ്‌ദ്ദേഹം വെടിവെക്കുകയായിരുന്നു.2004-05 കാലയളവില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന അദ്ദേഹം എന്‍.ഡി തിവാരി മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു.


 

കൊച്ചുമകളെ പീഡിപ്പിച്ചു എന്ന കേസിന് പുറമെ അയല്‍വാസിയായ സ്്ത്രീയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് മറ്റൊരു കേസ് കൂടി ഇയാളുടെ പേരില്‍ ഉണ്ട്.എന്നാല്‍ രാജേന്ദ്ര ബഹുഗുണയുടെ മരണത്തില്‍ മകന്‍ അജയ് ബഹുഗുണ നല്‍കിയ പരാതിയില്‍  മരുമകള്‍ക്കും, പ്ിതാവിനും എതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ അയല്‍വാസിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.കൊച്ചുമകളെ പീഡിപ്പിച്ചു എന്ന കേസില്‍ അദ്ദേഹം വളരെ നിരാശയിലും, വിഷാദത്തിനുമായിരുന്നു.

 

  comment

  LATEST NEWS


  എകെജി സെന്ററില്‍ ബോബെറിഞ്ഞത് 'എസ്എഫ്‌ഐ പട്ടികള്‍'; അബദ്ധം പിണഞ്ഞ് സിപിഎം പ്രകടനം; വീഡിയോ വൈറല്‍


  പേവിഷ ബാധയേറ്റ് രോഗികള്‍ മരിച്ച സംഭവം; സര്‍ക്കാരിനെതിരെ ബിജെപി; മരുന്ന് കമ്പനികള്‍ക്ക് വേണ്ടി ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടരുതെന്ന് കെ.സുരേന്ദ്രന്‍


  നദ്ദ വിളിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് ശിരോമണി അകാലിദള്‍; മുര്‍മ്മുവിന് പിന്തുണയേറുന്നു


  അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും


  കൃഷിയിടത്തിലെ ഗോകുലവാസൻ; കൃഷിയിൽ പൊന്നു വിളയിച്ച് ഗോകുൽ കരിപ്പിള്ളി


  കേരള പോലീസ് രാജ്യം ശ്രദ്ധിക്കുന്ന സേനയായി മാറിയെന്ന് മുഖ്യമന്ത്രി; പോലീസിന്റെ പ്രതിച്ഛായമാറ്റിയെന്നും പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.