×
login
ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ്; മുന്‍ പഞ്ചാബ് അധ്യക്ഷന്‍സുനില്‍ ഝാക്കര്‍‍ കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും, ഈ അവസ്ഥയില്‍ പാര്‍ട്ടിയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ഝാക്കര്‍ പറഞ്ഞു.

ചത്തീസ്ഗഢ്: മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍സുനില്‍ ഝാക്കര്‍ കോണ്‍ഗ്രസ് വിട്ടു.ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഝാക്കര്‍ പാര്‍ട്ടി വിട്ടതായി അറിയിച്ചിരിക്കുന്നത്.ഗുഡ് ബൈ, ഗുഡ് ലക്ക് കോണ്‍ഗ്രസ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം പാര്‍ട്ടി വിടുകയാണെന്ന് അറിയിച്ചത്. 

കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ ഇരുന്നുകൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും, ഈ അവസ്ഥയില്‍ പാര്‍ട്ടിയില്‍ മുന്നോട്ട് പോവാനാവില്ലെന്നും സുനില്‍ ഝാക്കര്‍ പറഞ്ഞു. അദ്ദേഹം കൈകാര്യം ചെയ്തുകൊണ്ടിരുന്ന എല്ലാ പാര്‍ട്ടി അക്കൗണ്ടുകളും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷമാണ് അദ്ദേഹം പാര്‍ട്ടി വിടുന്നതായി അറിയിച്ചിരുന്നത്. 


കഴിഞ്ഞ കുറച്ച് നാളായി പാര്‍ട്ടിയുമായി അദ്ദേഹത്തിന് ബന്ധമൊന്നും ഇല്ലായിരുന്നു.ഇതിന് ഝാക്കര്‍ക്കെതിരെ നടപടിക്കൊരുങ്ങവേയാണ് രാജി. പാര്‍ട്ടി നേതൃത്വം രണ്ട് വര്‍ഷത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.

 

    comment

    LATEST NEWS


    13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്ത് പോലീസ്; ജുബൈറിനെ റിമാന്റ് ചെയ്ത് കോടതി


    വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


    സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


    മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


    കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


    ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.