×
login
നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി

നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ ഗാന്ധികുടുംബത്തിന്‍റെ എന്ത് ചെയ്താലും ആരും തൊടില്ലെന്ന അഹന്ത (ഹ്യുബ്രിസ്) ആണ് തകര്‍ന്നതെന്ന് ബിജെപി നേതാവ് സുബഹ്മണ്യം സ്വാമി. ഇദ്ദേഹമാണ് കഴിഞ്ഞ 10 വര്‍ഷമായി ഈ കേസില്‍ ഗാന്ധി കുടുംബത്തിനെതിരെ നിയമയുദ്ധം നടത്തിയത്.

ന്യൂദല്‍ഹി:നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ ഗാന്ധികുടുംബത്തിന്‍റെ എന്ത് ചെയ്താലും ആരും തൊടില്ലെന്ന അഹന്ത (ഹ്യുബ്രിസ്) ആണ് തകര്‍ന്നതെന്ന് ബിജെപി നേതാവ് സുബഹ്മണ്യം സ്വാമി. ഇദ്ദേഹമാണ് കഴിഞ്ഞ 10 വര്‍ഷമായി ഈ കേസില്‍ ഗാന്ധി കുടുംബത്തിനെതിരെ നിയമയുദ്ധം നടത്തിയത്.  

ഗാന്ധി കുടുംബം ഒന്നു തുമ്മിയാല്‍ പോലും വാര്‍ത്തയാവുന്ന ഈ നാട്ടില്‍ ഇങ്ങിനെയൊരു തട്ടിപ്പ് നടത്തേണ്ട കാര്യം ഗാന്ധി കുടുംബത്തിനുണ്ടോ? എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുബ്രഹ്മണ്യം സ്വാമി നല്‍കുന്ന ഉത്തരം ഇങ്ങിനെ: "ഇതിന് ഗ്രീക്കില്‍ ഒരു വാക്കുണ്ട്. ഹ്യൂബ്രിസ് (Hubris). അതായത് എന്ത് ചെയ്താലും തങ്ങളെ ആര്‍ക്കും തൊടാന്‍ കഴിയില്ലെന്ന അഹങ്കാരം. ഇന്ദിരാഗാന്ധിയ്ക്ക് ആ അഹങ്കാരമുണ്ടായിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം അവര്‍ തോറ്റു. ഇപ്പോള്‍ സോണിയയുടെ സമയം വന്നിരിക്കുന്നു. നിങ്ങള്‍ ഒരു റോയല്‍ ക്ലാസ്സില്‍ പെട്ട ആളല്ല. മറ്റേതൊരു ഇന്ത്യക്കാരനെയും പോലുള്ള ഒരു ഇന്ത്യക്കാരന്‍ മാത്രമാണ്. "

ഈ കേസില്‍ സോണിയാഗാന്ധിയുടെ വീടും കോണ്‍ഗ്രസ് ഓഫീസുകളും ഇഡി റെയ് ഡ് ചെയ്യണമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഗാന്ധി കുടുംബം ഈ കേസില്‍ മോത്തിലാല്‍ വോറയുടെ പേര് വലിച്ചിഴക്കുന്നത് തികച്ചും ഊഹാപോഹങ്ങള്‍ക്കപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. 

    comment

    LATEST NEWS


    കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


    ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


    പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


    തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


    സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍


    കാനഡയില്‍ ശ്രീ ഭഗവദ് ഗീത് പാര്‍ക്ക് തകര്‍ത്തു; ഇന്ത്യക്ക്രാ‍ര്‍ക്കെതിരെ കാനഡയില്‍ അക്രമം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കരുതിയിരിക്കാന്‍ ഉപദേശം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.