×
login
മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

മയക്കമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍തോക്കുകളെ പിടികൂടണമെന്ന് റവന്യൂ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

ന്യൂദല്‍ഹി: മയക്കമരുന്ന് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍തോക്കുകളെ പിടികൂടണമെന്ന് റവന്യൂ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  

മറവില്‍ നിന്നും പ്രവര്‍ത്തിക്കുന്ന വന്‍മത്സ്യങ്ങളെ പിടിക്കാന്‍ അന്താരാഷ്ട്ര പൊലീസ് ശൃംഖലകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.  

രാജ്യത്തേക്ക് അനധികൃതമായി മയക്കമരുന്നിന്‍റെ വന്‍മലകള്‍ തള്ളുന്നത് ആഗോള മാഫിയ ആണ്. ഈ വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകണം.- നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.