×
login
അയോധ്യയിലും കാശിയിലും ക്ഷേത്രങ്ങളായി; ഇനി മഥുരയിലും ക്ഷേത്രമുയരുമെന്ന് യോഗി ആദിത്യനാഥിന്‍റെ ഉപമുഖ്യമന്ത്രി

വീണ്ടും മഥുരയിലെ ക്ഷേത്രവിവാദം ഉയര്‍ത്തി യോഗി ആദിത്യനാഥിന്‍റെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

ലഖ്‌നോ: വീണ്ടും മഥുരയിലെ ക്ഷേത്രവിവാദം ഉയര്‍ത്തി യോഗി ആദിത്യനാഥിന്‍റെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ.

ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികാഘോഷത്തിന് ഏതാനും ദിവസങ്ങള്‍ മുന്‍പാണ് മഥുരയിലും ക്ഷേത്രം പണിയുമെന്ന പ്രഖ്യാപനവുമായി കേശവ് പ്രസാദ് മൗര്യ എത്തിയത്. ഇപ്പോള്‍ അവിടെ നിലകൊള്ളുന്ന ഷാഹി ഈദ്ഗാഹ് പൊളിച്ചുമാറ്റി വേണം അവിടെ ക്ഷേത്രം പണിയാന്‍. ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലമായാണ് മഥുരയെ ഹിന്ദുക്കള്‍ കണക്കാക്കുന്നത്. 

ട്വിറ്ററിലൂടെയാണ് കേശവ് പ്രസാദ് മൗര്യ ട്വീറ്റിലൂടെ പങ്കുവെച്ചത്. 'അയോധ്യയിലും കാശിയിലും ക്ഷേത്രമായി. ഇനി മഥുരയ്ക്കുള്ള ഒരുക്കം തുടങ്ങി'- അദ്ദേഹം പറഞ്ഞു.

    comment

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.