ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ ഇരിക്കുന്നതിനെതിരെ വ്യാഴാഴ്ച മംഗളൂരു സര്‍വകലാശാലാ കോളജില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നിരുന്നു. കോടതിയും സര്‍ക്കാരും ഉത്തരവിട്ടിടും ഇത് അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ അധികൃതരോട് അമര്‍ശം പ്രകടിപ്പിച്ചിരുന്നു.
കൊപ്പല്‍: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം മാത്രമേ അനുവദിക്കൂയെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ദക്ഷിണ കന്നഡ ജില്ലയില്‍ ഹിജാബ് വിവാദം വീണ്ടും ഉയര്‍ന്നുവരുന്നതിനിടയിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം.
ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ ഇരിക്കുന്നതിനെതിരെ വ്യാഴാഴ്ച മംഗളൂരു സര്‍വകലാശാലാ കോളജില്‍ നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പ്രതിഷേധം നടന്നിരുന്നു. കോടതിയും സര്‍ക്കാരും ഉത്തരവിട്ടിടും ഇത് അനുവദിച്ചതില്‍ വിദ്യാര്‍ഥികള്‍ അധികൃതരോട് അമര്‍ശം പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാ വിരുദ്ധന്‍ മന്ത്രിസ്ഥാനത്തു വേണ്ട
അന്തവും കുന്തവും നിശ്ചയമില്ലാത്ത മന്ത്രി
ഋഷി സുനകും സാജിദ് ജാവിദും രാജിവെച്ചു; ബ്രിട്ടനില്‍ ബോറിസ് ജോണ്സണ് പ്രതിസന്ധിയില്‍
ഗാന്ധിയന്‍ ഗോപിനാഥന് നായര്‍ അന്തരിച്ചു
ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; വിവോ ഓഫിസുകളില്‍ എന്‍ഫോഴ്സ്മെന്റ് റെയിഡ്
കേരളീയര്‍ കാണുന്നത് രക്ഷിതാവിനെ പോലെ; ഇത്രയും ജനപ്രിയനായിട്ടുള്ള ഒരു ഗവര്‍ണറെ കേരളം ഇതുവരെ കണ്ടിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു