×
login
'ചിഹ്നം ലഭിച്ചതില്‍ സന്തോഷം, ഇനി അവശേഷിക്കുന്നത് ഗോള്‍ നേടുക മാത്രം'; അമരീന്ദര്‍ സിങ്ങ് പാര്‍ട്ടിക്ക് ഹോക്കി‍ സ്റ്റിക്കും പന്തും

'പഞ്ചാബ് ലോക് കോണ്‍ഗ്രസിന് ചിഹ്നമായി ഹോക്കി സ്റ്റിക്കും പന്തും ലഭിച്ചുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്, ഇനി അവശേഷിക്കുന്നത് ഗോള്‍ നേടുക മാത്രമാണ്,' ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

ന്യൂദല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചിഹ്നമായി. ഹോക്കി സ്റ്റിക്കും പന്തും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചു.

'പഞ്ചാബ് ലോക് കോണ്‍ഗ്രസിന് ചിഹ്നമായി ഹോക്കി സ്റ്റിക്കും പന്തും ലഭിച്ചുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്, ഇനി അവശേഷിക്കുന്നത് ഗോള്‍ നേടുക മാത്രമാണ്,' ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.