പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വിശദീകരിച്ചു. പോലീസിന്റെ വെടിവെപ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയായ ഡി. രാകേഷാണ് മരിച്ചത്. അക്രമികള്‍ സെക്കന്തരബാദില്‍ ട്രെയിനുകള്‍ക്ക് തീവെക്കുകയും സ്റ്റേഷനിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്.
ഹൈദരാബാദ് : അഗ്നിപഥിനെതിരെ തെലങ്കാന സെക്കന്തരാബാദില്‍ അരങ്ങേറിയ പ്രതിഷേധം ആസൂത്രിതമായിരുന്നെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സെക്കന്തരബാദ് റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധം വാ്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്. ഒരുവിഭാഗം ആളുകള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയതെന്നും ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേന്ദ്ര സര്ക്കാര്അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചിന് പിന്നാലെ സൈന്യത്തിലേക്കുള്ള പരീക്ഷ പാസായി പ്രവേശനത്തിന് കാത്തിരിക്കുന്നവര്‍ക്ക് ജോലി ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പിലൂടെ പ്രചാരണം നടന്നു. ഇതിനെതിരെ പ്രതിഷേധിക്കാനും ആഹ്വാനം നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്.
പ്രതിഷേധക്കാര്‍ അക്രമാസക്തമായതോടെയാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് വിശദീകരിച്ചു. പോലീസിന്റെ വെടിവെപ്പില്‍ മരിച്ച വാറങ്കല്‍ സ്വദേശിയായ ഡി. രാകേഷാണ് മരിച്ചത്. അക്രമികള്‍ സെക്കന്തരബാദില്‍ ട്രെയിനുകള്‍ക്ക് തീവെക്കുകയും സ്റ്റേഷനിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. റെയില്‍വേയ്ക്ക് 20 കോടിയുടെ നാശനഷ്ടമാണ് പ്രതിഷേധങ്ങളില്‍ ഉണ്ടായത്. രാഷ്ട്രീയ ഗൂഢാലോചനയാണ് സെക്കന്തരാബാദിലെ പ്രതിഷേധത്തിന് പിന്നിലെന്ന് ബിജെപിയും ആരോപിച്ചു.
അതേസമയം സെക്കന്തരാബാദിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് 30 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ 12 പോരാണ് വാട്സ്ആപ്പിലൂടെ ആക്രമണത്തിന് ആഹ്വാനം നല്‍കിയതിന് പിന്നിലുള്ളത്. സ്വകാര്യ പ്രതിരോധ അക്കാഡമികളാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. ഹകീംപെട് ആര്‍മി എന്ന പേരിലുള്ള ചില ഗ്രൂപ്പ് വഴി സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ പ്രതിഷേധത്തിനായി എത്തിച്ചേരാനും സറ്റേഷന് വളയാനും ഇവര്‍ ആഹ്വാനം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വിദേശയാത്രയ്ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്
പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്ത്തകന്; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം
സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്