രാവിലെ ആറ് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചത്. അന്‍പുചെഴിയന്റെ വീട്ടിലും, മധുരയിലും ചെന്നൈയിലുമുള്ള ഓഫീസുകളിലുമാണ് റെയ്ഡ്. ഇത് മൂന്നാം തവണയാണ് ആദായനികുതി വകുപ്പ് അന്‍പുചെഴിയന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത്.
ചെന്നൈ: നികുതി വെട്ടിപ്പ് നടത്തിയെന്ന സംശയത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സിനിമാ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കലൈപുലി താണു, എസ്ആര്‍ പ്രഭു, അന്പുചെഴിയന്, ജ്ഞാനവേല്‍ രാജ തുടങ്ങിയ പ്രമുഖരുടെയെല്ലാം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്.
രാവിലെ ആറ് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചത്. അന്‍പുചെഴിയന്റെ വീട്ടിലും, മധുരയിലും ചെന്നൈയിലുമുള്ള ഓഫീസുകളിലുമാണ് റെയ്ഡ്. ഇത് മൂന്നാം തവണയാണ് ആദായനികുതി വകുപ്പ് അന്‍പുചെഴിയന്റെ സ്ഥാപനത്തില്‍ റെയ്ഡ് നടത്തുന്നത്. വിജയ് നായകനായ ബിഗില്‍ സിനിമയുടെ റിലീസിന് പിന്നാലെ അന്‍പുചെഴിയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അന്ന് 65 കോടിയോളം രൂപയാണ് അവിടെ നിന്ന് കണ്ടെടുത്തത്. 2017ല്‍ അശോക് കുമാര്‍ എന്ന നിര്‍മ്മാതാവ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ അന്പുചെഴിയാനാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്