×
login
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം

ഇന്ത്യയുടെ പുരുഷവിഭാഗം ചരിത്രത്തിലാദ്യമായ് തോമസ് കപ്പ് ഷട്ടില്‍ ബാറ്റിന് പകരം കൊതുക് ബാറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍.

ഐഎഎസ് ഉദ്യോഗസ്ഥന്‍ സോമേഷ് ഉപാധ്യായ് (നടുവില്‍)

ന്യൂദല്‍ഹി: ഇന്ത്യയുടെ പുരുഷവിഭാഗം ചരിത്രത്തിലാദ്യമായ് തോമസ് കപ്പ്ഷട്ടില്‍ ബാറ്റിന് പകരം കൊതുക് ബാറ്റിന്‍റെ ചിത്രം പങ്കുവെച്ച്  ഐഎഎസ് ഉദ്യോഗസ്ഥന്‍.  

"ഇന്ത്യക്കാര്‍ അവരേക്കാള്‍ മെച്ചപ്പെട്ടന്നറിഞ്ഞപ്പോള്‍ ഇന്തോനേഷ്യക്കാര്‍ ആശ്ചര്യപ്പെട്ടു" എന്ന സന്ദേശത്തോടൊപ്പമാണ് സോമേഷ് ഉപാധ്യായ് കൊതുകിനെ കൊല്ലുന്ന ബാറ്റിന്‍റെ ചിത്രത്തോടൊപ്പം ട്വീറ്റ് ചെയ്തത്.  


ഇതോടെ ഇദ്ദേഹത്തിനെതിരെ ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

ഇതാണ് സ്പോര്‍ട്സിനെക്കുറിച്ചുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം പോകുന്ന പോക്കെന്നാണ് ആശിര്‍വാദ് ഗുപ്ത ട്വീറ്റ് ചെയ്തത്.  

ഇനി തമാശയ്ക്ക് വേണ്ടി ചെയ്തതാണെങ്കിലും വളരെ നിലവാരം കുറഞ്ഞ തമാശ എന്നായിരുന്നു പുനീത് ഖണ്ഡേര്‍ വാള്‍ അഭിപ്രായപ്പെട്ടത്. 

    comment

    LATEST NEWS


    'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


    ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


    1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


    ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


    ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


    അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.