ഓരോ വിദ്യാര്‍ഥിയുടെയും പരമലക്ഷ്യം അറിവ് നേടുക എന്നതാണ്. അറിവാണ് ധനം. വിദ്യാര്‍ഥികള്‍ ചോദ്യം ചോദിക്കാന്‍ ശീലിക്കണം. അധ്യാപകരോട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കണം.
ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സംസ്കൃതി പാഠശാല കാനായി കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: ജ്ഞാനികളെ എല്ലാ കാലത്തും ആദരിച്ച സംസ്കാരത്തിന്റെ അവകാശികളാണ് ഭാരതീയരെന്ന് കാനായി കുഞ്ഞിരാമന്. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച സംസ്കൃതി പാഠശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാര്‍ഥിയുടെയും പരമലക്ഷ്യം അറിവ് നേടുക എന്നതാണ്. അറിവാണ് ധനം. വിദ്യാര്‍ഥികള്‍ ചോദ്യം ചോദിക്കാന്‍ ശീലിക്കണം. അധ്യാപകരോട് നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കണം.
പ്രകൃതിയില്‍ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിരീക്ഷണപാടവം ഒരു വിദ്യാര്‍ഥിക്കു അത്യാവശ്യം വേണ്ട ഒരു കഴിവാണ്. വലിയ വലിയ പഠനങ്ങള്‍ പിറക്കുന്നത് നിരീക്ഷണങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം പ്രസാധനം ചെയ്ത കെ റെയിലും പശ്ചിമഘട്ടവും എന്ന പുസ്തകം കെ.വി. ഗണേശന് കാനായിക്ക് സമ്മാനിച്ചു. മുരളീധരന് പാലമംഗലം അധ്യക്ഷത വഹിച്ചു. ഡോ. കെ.ഐ. ശിവപ്രസാദ്, നാരായണന് എന്നിവര്‍ സംസാരിച്ചു.
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ആകാശപ്പാത നിര്‍മ്മാണം: തുറവൂര്‍ - അരൂര്‍ ദേശീയപാതയില്‍ അപകടങ്ങള്‍ പതിവ്
പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ച സംഭവം: നിരാഹാര സമരവുമായി ബന്ധുക്കള്‍
ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു; എന്താണ് കാരണം?
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി