×
login
അരകോടികടന്ന് ബൂസ്റ്റര്‍ ഡോസ്; രാജ്യത്തെ ആകെ പ്രതിരോധ കുത്തിവയ്പുകള്‍ 158.04 കോടി പിന്നിട്ടു; ദേശീയ രോഗമുക്തി നിരക്ക് 94.09%

കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,91,230) ഡോസുള്‍പ്പെടെ ഇന്ത്യയിലെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 1,58,04,41,770 കടന്നു. 1,69,76,817 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ന്യൂദല്‍ഹി: രാജ്യത്ത് നല്‍കി പ്രതിരോധ കുത്തിവയ്പുകഴുടെ എണ്ണം 158.04 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,91,230) ഡോസുള്‍പ്പെടെ ഇന്ത്യയിലെ കോവിഡ്-19 വാക്‌സിനേഷനുകളുടെ എണ്ണം 1,58,04,41,770 കടന്നു. 1,69,76,817 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

ഇന്നു രാവിലെ ഏഴു വരെയുള്ള പ്രാഥമികവിവരമനുസരിച്ച്  വാക്സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍

ഒന്നാം ഡോസ് 1,03,90,491

രണ്ടാം ഡോസ് 97,85,938

കരുതല്‍ ഡോസ് 19,92,671

മുന്നണിപ്പോരാളികള്‍

ഒന്നാം ഡോസ് 1,83,89,252

രണ്ടാം ഡോസ് 1,70,67,978

കരുതല്‍ ഡോസ് 16,85,446

15-18  പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 3,59,30,929

18-44 പ്രായപരിധിയിലുള്ളവര്‍


ഒന്നാം ഡോസ് 52,70,37,267

രണ്ടാം ഡോസ് 37,23,42,067

45-59 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 19,78,94,832

രണ്ടാം ഡോസ് 16,19,28,196

60നുമേല്‍ പ്രായമുള്ളവര്‍

ഒന്നാം ഡോസ് 12,32,93,789

രണ്ടാം ഡോസ്   10,12,96,621

കരുതല്‍ ഡോസ് 14,06,293

കരുതല്‍ ഡോസ് 50,84,410

ആകെ 1,58,04,41,770

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,57,421 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 3,53,94,882 ആയി. ദേശീയ രോഗമുക്തി നിരക്ക് 94.09 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,38,018 പേര്‍ക്കാണ്.

നിലവില്‍ 17,36,628 പേരാണ് ചികിത്സയിലുള്ളത്.  നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.62 ശതമാനമാണ്.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,49,143 പരിശോധനകള്‍ നടത്തി. ആകെ 70.54 കോടിയിലേറെ (70,54,11,425) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 14.92 ശതമാനമാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 14.43 ശതമാനമാണ്.  

  comment

  LATEST NEWS


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി


  'ഇന്ത്യ ഇന്ന് മാറ്റത്തിന്റെ പാതയില്‍'; പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് നടന്‍ മാധവന്‍ (വീഡിയോ)


  ധൂര്‍ത്തും അഴിമതിയും സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ചു; പിണറായി കേരളത്തിന്റെ മുടിയനായ പുത്രനെന്ന് പി.കെ. കൃഷ്ണദാസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.