അവിടെ താവളമടിച്ചിട്ടുള്ള യുഎസ് നിര്‍മ്മിത യുദ്ധവിമാനമായ എഫ്18 സൂപ്പര്‍ ഹോര്ണെറ്റുകളാണ് ഇതിന് ഉപയോഗിക്കുക. കപ്പലില്‍ 26 യുദ്ധവിമാനങ്ങളാണ് വിന്യസിക്കുക. ഈ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതുവിമാനമാണ് കപ്പലില്‍ കരുതേണ്ടത് എന്ന് തീരുമാനിക്കും. ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയരുന്ന രണ്ട് സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ ലാന്‍ഡ് ചെയ്യും
മുംബൈ: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് അധികം വൈകാതെ നാവികസേനയ്ക്ക് കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. കടല്‍ പരിശീലനത്തില്‍ മുഴുകിയിരിക്കുന്ന കപ്പലില്‍ ഇനി കരുത്തേറിയ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്തും ടേക്ക് ഓഫ് ചെയ്തുമാണ് അടുത്ത ട്രയല്‍. ഇത് ഗോവയിലെ ഐഎന്‍എസ് ഹംന്സയില് 23ന് തുടങ്ങും.
അവിടെ താവളമടിച്ചിട്ടുള്ള യുഎസ് നിര്‍മ്മിത യുദ്ധവിമാനമായ എഫ്18 സൂപ്പര്‍ ഹോര്ണെറ്റുകളാണ് ഇതിന് ഉപയോഗിക്കുക. കപ്പലില്‍ 26 യുദ്ധവിമാനങ്ങളാണ് വിന്യസിക്കുക. ഈ പരീക്ഷണങ്ങള്‍ക്കു ശേഷമാണ് ഏതുവിമാനമാണ് കപ്പലില്‍ കരുതേണ്ടത് എന്ന് തീരുമാനിക്കും. ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്ന് പറന്നുയരുന്ന രണ്ട് സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ ലാന്‍ഡ് ചെയ്യും. ഈ പരീക്ഷണം നിരവധി തവണ നടക്കും. വിക്രാന്തിനു വേണ്ടി 26 വിമാനങ്ങള്‍ വാങ്ങുന്നുണ്ട്. അവയില്‍ എട്ടെണ്ണം രണ്ടു സീറ്റുകളുള്ള പരിശീലന വിമാനങ്ങളാണ്.
പീരങ്കിയും എയര്‍ ടു എയര്‍, എയര്‍ ടു സര്‍ഫസ് മിസൈലുകളും ബങ്കറുകള്‍ വരെ തുളച്ചു തകര്‍ക്കുന്ന ലേസര്‍ ഗൈഡഡ് ബോംബുകളും ഘടിപ്പിച്ചിട്ടുള്ള സൂപ്പര്‍ ഹോര്‍ണെറ്റുകള്‍ ശക്തമായ യുദ്ധവിമാനങ്ങളാണ്. ഫ്രഞ്ച് നിര്‍മിത റഫാലും പരീക്ഷിക്കും. യോജ്യമായവ കപ്പലില്‍ വിന്യസിക്കും. നിലവില്‍ 36 റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ട്. രണ്ടു വിമാനങ്ങളും ഐഎന്‍എസ് വിക്രാന്തിനും വിക്രമാദിത്യയ്ക്കും യോജിച്ചവയാണ്. ഈ ആഗസ്ത് 15ന് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന് ചെയ്യും. ഇതോടെ രാജ്യത്തിന് രണ്ടു വിമാനവാഹിനികളാകും. ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ള രണ്ട് മുങ്ങിക്കപ്പലുകളും ഇന്ത്യയ്ക്കുണ്ട്.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി ; സൈനിക ശക്തിയെ ബിജെപിയുടെ പരീക്ഷണശാലയാക്കുകയാണെന്ന് പ്രിയങ്കഗാന്ധി
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
'അഗ്നിവീറുകളെ റിക്രൂട്ട് ചെയ്യും': സൈന്യ പരിശീലനം ലഭിച്ചവരെ തൊഴില്‍ യോഗ്യരാക്കും; പരിശീലനം കിട്ടിയ യുവാകള്‍ക്ക് ജോലി വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര