×
login
ഇസ്ലാംപതാക‍ ദല്‍ഹിയില്‍ ഉയര്‍ത്തും: ബംഗ്ലാദേശിലെ മൗലാന‍യുടെ വീഡിയോ വൈറല്‍

ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ ബംഗ്ലാദേശിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക പതാക ഉയര്‍ത്തുമെന്ന് വെല്ലുവിളിക്കുന്ന ബംഗ്ലാദേശിലെ മൗലാനയുടെ വീഡിയോ വൈറല്‍. ഓരോ മദ്രസയും ആയുധ ക്യാമ്പായി മാറുമെന്നും ഇദ്ദേഹത്തിന്‍റെ വീഡിയോയില്‍ പറയുന്നു.

ന്യൂദല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ ബംഗ്ലാദേശിലെ മുസ്ലിങ്ങള്‍ ഇസ്ലാമിക പതാക ഉയര്‍ത്തുമെന്ന് വെല്ലുവിളിക്കുന്ന ബംഗ്ലാദേശിലെ മൗലാനയുടെ വീഡിയോ വൈറല്‍. ഓരോ മദ്രസയും ആയുധ ക്യാമ്പായി മാറുമെന്നും ഇദ്ദേഹത്തിന്‍റെ വീഡിയോയില്‍ പറയുന്നു.  

ഇന്ത്യയ്ക്കെതിരെ വിഷം തുപ്പുന്ന ഈ ബംഗ്ലാദേശ് മൗലാനയുടെ പേര് ഇനായത്തുള്ള അബ്ബസി എന്നാണ്. വോയ് സ് ഓഫ് ബംഗ്ലാദേശി ഹിന്ദൂസ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാര്‍ച്ച് 23നാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.  

ബംഗ്ലാദേശ് സേന ഇന്ത്യയ്ക്കെതിരെ ജിഹാദിനൊരുങ്ങുകയാണെന്നും ഇനായത്തുള്ള അബ്ബാസി വീഡിയോയില്‍ പറയുന്നു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.