×
login
ശിവലിംഗത്തെ പുരുഷന്‍റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക് പണ്ഡിതന്‍ ഇല്ല്യാസ് ഷറഫുദ്ദീന്‍‍; ' ലിംഗ-യോനീ പൂജകളിലൂടെ രാജ്യത്തെ നശിപ്പിക്കുന്നു'

ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ശിവലിംഗത്തെ പുരുഷന്‍റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക് പണ്ഡിതല്‍ ഇല്ല്യാസ് ഷറഫുദ്ദീന്‍. ഹിന്ദുക്കള്‍ക്ക് വിഗ്രഹങ്ങളെ പൂജിക്കലും സ്വകാര്യാവയവങ്ങളെ പൂജിക്കലും ശീലമാണെന്നും അദ്ദേഹം പരിഹസിച്ചു.

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജദില്‍ ശിവലിംഗം കണ്ടെന്ന വിവാദത്തെ തുടര്‍ന്ന് ശിവലിംഗത്തെ പുരുഷന്‍റെ ജനനേന്ദ്രിയവുമായി താരതമ്യം ചെയ്ത് ഇസ്ലാമിക പണ്ഡിതന്‍ഇല്ല്യാസ് ഷറഫുദ്ദീന്‍. ഹിന്ദുക്കള്‍ക്ക് വിഗ്രഹങ്ങളെ പൂജിക്കലും സ്വകാര്യാവയവങ്ങളെ പൂജിക്കലും ശീലമാണെന്നും അദ്ദേഹം പരിഹസിച്ചു.  

സീ ന്യൂസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദങ്ങളും ഗീതയും ഉപനിഷത്തുകളും ഉദ്ധരിച്ചു കൊണ്ട് വിഗ്രഹങ്ങളെ ആരാധിച്ചാല്‍ അവര്‍ നരകത്തില്‍പോകുമെന്ന് ഷറഫുദ്ദീന്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഹിന്ദുക്കള്‍ വിഗ്രഹത്തെയോ ശരീരത്തിന്‍റെ സ്വകാര്യഭാഗങ്ങളെയോ ആരാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.  

ഗ്യാന്‍വാപി മസ്ജിദില്‍ നടത്തിയ വീഡിയോ ചിത്രീകരണത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന അഭിപ്രായത്തെ അദ്ദേഹം ചിരിച്ചു തള്ളി. സ്വകാര്യഭാഗങ്ങളെ ഒരിക്കലും ആരാധിക്കരുതെന്നും പരിഹാസപൂര്‍വ്വം അദ്ദേഹം പറഞ്ഞു. 

    comment

    LATEST NEWS


    ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


    പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


    1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


    സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


    സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


    ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.