×
login
ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ ചേരാനായി യെമനിലേക്ക് കടക്കാന്‍ ശ്രമം; ചെന്നൈ വിമാനത്താവളത്തില്‍ മലയാളി പിടിയില്‍

ചെന്നൈയില്‍ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ചെന്നൈ: മുസ്ലീം തീവ്രവാദ സംഘടനയായ ഇസ്ലാമിക്ക് സ്‌റ്റേറ്റില്‍ ചേരാനായി യെമനിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി പിടിയില്‍.കോഴിക്കോട് സ്വദേശി ജിലാനി (26) എന്നയാളാണ് പിടിയിലായിരിക്കുന്നത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ പോലീസും എന്‍ഐഎ സംഘവും ചേര്‍ന്നാണ് ഇയാളെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.

  പുതുച്ചേരി സ്വദേശിയായ ഹസന്‍ എന്നയാളും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. ചെന്നൈയില്‍ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്നും പിടികൂടിയ ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.  


 

 

    comment

    LATEST NEWS


    എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് മാര്‍ക്ക് ലിസ്റ്റില്‍ വട്ടപൂജ്യം; എന്നിട്ടും പട്ടികയില്‍ പാസായവരുടെ കൂട്ടത്തില്‍; വിവാദം


    കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും


    മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം


    വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.