×
login
പുല്‍വാമയിലും സോപോറിലും ഏറ്റുമുട്ടല്‍‍; എസ്‌ഐ ഫാറൂഖ് മിറിന്റെ കൊലയാളി ഭീകരന്‍ മജീദ് നസീറിനെ സുരക്ഷസേന വധിച്ചു

പുല്‍വാമയില്‍ ജോലിക്കിടെയാണ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.

ശ്രീനഗര്‍:  തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ തുജ്ജാന്‍ മേഖലയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. രൂക്ഷമായ ഏറ്റമുട്ടലില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഫാറൂഖ് മിറിന്റെ കൊലയാളിയും ജെയ്‌ഷെ മുഹമ്മദ് ഭീകരനുമായ മജീദ് നസീറിനെ സുരക്ഷ സേന വധിച്ചു.  

പുല്‍വാമയില്‍ ജോലിക്കിടെയാണ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. അപ്പോള്‍ മുതല്‍ കൊലയാളികളായ ഭീകരര്‍ക്കായി സൈന്യവും ജമ്മു കശ്മീര്‍ പോലീസും തെരച്ചില്‍ തുടരുകയായിരുന്നു.  


 

 

    comment

    LATEST NEWS


    തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


    വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.