×
login
കങ്കണയുടെ കവിളുകളെക്കാള്‍ മിനുസമുള്ള റോഡുകള്‍‍ പണിയും; വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ

'നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകള്‍ കങ്കണയുടെ കവിളുകളെക്കാള്‍ മിനുസമുള്ളതായിരിക്കും. ഇത്തരത്തില്‍ ലോകോത്തര നിലവാരമുള്ള പതിനാലോളം റോഡുകളുടെ നിര്‍മ്മാണം ജമാത്രയില്‍ ഉടന്‍ ആരംഭിക്കുമെന്നും' ഇര്‍ഫാന്‍ പറഞ്ഞു.

റാഞ്ചി: കങ്കണ റണാവത്തിന്റെ കവിളുകളെക്കാള്‍ മനോഹരവും മിനുസമുള്ളതുമായ റോഡുകള്‍ ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ ഇന്‍ഫാന്‍ അന്‍സാരി. സമൂഹമാദ്ധ്യമങ്ങളില്‍ ഇര്‍ഫാന്‍ ഇങ്ങനെ പറയുന്നതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'നിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകള്‍ കങ്കണയുടെ കവിളുകളെക്കാള്‍ മിനുസമുള്ളതായിരിക്കും. ഇത്തരത്തില്‍ ലോകോത്തര നിലവാരമുള്ള പതിനാലോളം റോഡുകളുടെ നിര്‍മ്മാണം ജമാത്രയില്‍ ഉടന്‍ ആരംഭിക്കുമെന്നും' ഇര്‍ഫാന്‍ പറഞ്ഞു. വഴികളില്‍ നിറയെ പൊടിയാണ്, അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം ജനങ്ങള്‍ വലയുകയാണ്. അതിനാല്‍ പുതിയ റോഡുകള്‍ പണിയുമെന്നും അദ്ദേഹം പറഞ്ഞു. ഇര്‍ഫാന്റെ പരാമര്‍ശത്തിനെതിരെ കടുത്ത വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നുണ്ട്.


 

 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.