×
login
ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി

പുതിയ ചീഫ് ജസ്റ്റിസായി ലളിത് ഈമാസം 27ന് ചുമതലയേല്‍ക്കും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് യു യു ലളിതിനെ പദവിയിലേക്ക് നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് യു യു ലളിത്.

ന്യൂദല്‍ഹി:  ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ (യു യു ലളിത്) സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു നിയമന ഉത്തരവിറക്കി. രാജ്യത്തെ 49ാമത് ചീഫ് ജസ്റ്റിസാണ് ലളിത്.  

പുതിയ ചീഫ് ജസ്റ്റിസായി ലളിത് ഈമാസം 27ന് ചുമതലയേല്‍ക്കും. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് യു യു ലളിതിനെ പദവിയിലേക്ക് നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത്. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് യു യു ലളിത്.


 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.