×
login
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തി,സമ്മാനമായി അനന്തശയന വിഗ്രഹും;സന്തോഷത്തോടെ ഏറ്റുവാങ്ങി ദ്രൗപദി മുര്‍മു

രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹം ലക്ഷ്മി സമേതനായ അനന്തശയന വിഗ്രഹമാണ് രാഷ്ട്രപതിക്ക് സമ്മാനമായി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മന്ത്രിമാരും രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നുണ്ട്.

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ സന്ദര്‍ശിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹം ലക്ഷ്മി സമേതനായ അനന്തശയന വിഗ്രഹമാണ് രാഷ്ട്രപതിക്ക് സമ്മാനമായി നല്‍കിയത്. വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മന്ത്രിമാരും രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ കെ രാജേഷിന്റെ ഭാര്യയുടെ നിയമനത്തിലാണ് ഇപ്പോള്‍ ഇടപ്പെട്ടിരിക്കുന്നത്. പ്രിയ വര്‍ഗീസിന്റെ  നിയമനം ചട്ടവിരുദ്ധമാണെന്ന് പരാതി ഉയര്‍ന്നതിന്റെ സാഹചര്യത്തിലാണ് ഗവര്‍ണര്‍ നടപടി സ്വീകരിച്ചത്.


 

 

 

    comment

    LATEST NEWS


    രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


    ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


    പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


    വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


    നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


    വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.