×
login
യോഗിയുടെ വികസനമാതൃകയ്ക്ക് ഉദാഹരണമായി കുഷിനഗര്‍ അന്താരാഷ്ട്ര വിമാനത്താവളം; നാളെ മോദി ഉദ്ഘാടനം ചെയ്യും

യുപിയില്‍ യോഗിയുടെ വികസനമാതൃകയ്ക്ക് ഉദാഹരണമായി കുഷിനഗര്‍ അന്താരാഷ്ട്രാ വിമാനത്താവളം പണിപൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ 20 ബുധനാഴ്ച ഈ വിമാനത്താവളം തുറന്നുകൊടുക്കും.

ലഖ്‌നോ: യുപിയില്‍ യോഗിയുടെ വികസനമാതൃകയ്ക്ക് ഉദാഹരണമായി കുഷിനഗര്‍ അന്താരാഷ്ട്രാ വിമാനത്താവളം പണിപൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ 20 ബുധനാഴ്ച ഈ വിമാനത്താവളം തുറന്നുകൊടുക്കും.

ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സംബന്ധിക്കും. അന്താരാഷ്ട്ര ബുദ്ധമത വിനോദസഞ്ചാരികള്‍ക്കും ഈ വിമാനത്താവളം ഏറെ ഗുണം ചെയ്യും. 125 വി ഐപികളെയും ബുദ്ധസന്യാസിമാരെയും വഹിച്ച് ശ്രീലങ്കയില്‍ നിന്നുള്ള വിമാനമായിരിക്കും ഉദ്ഘാടന ശേഷം പറന്നിറങ്ങുക. ഒരു അന്താരാഷ്ട്ര ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് കുഷിനഗര്‍.

260 കോടിയിലാണ് വിമാനത്താവളം ഉയര്‍ന്നിരിക്കുന്നത്. 3600 ചതുരശ്രമീറ്ററിലാണ് വിമാനത്താവളം ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും തിരക്കുള്ള സമയമത്ത് 300 യാത്രക്കാര്‍ക്ക് വരെ ഇവിടെ തങ്ങാനാവും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു പിടി വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. രാജ്കീയ മെഡിക്കല്‍ കോളെജിന് തറക്കല്ലിടും. 180കോടിയുടെ മറ്റ് 12 വികസനപദ്ധതികള്‍ക്കും തറക്കല്ലിടും.

    comment

    LATEST NEWS


    മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


    തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


    2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


    ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


    ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


    ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.