login
'മമത ഇനി മറ്റൊരു സീറ്റില്‍ കൂടി മത്സരിച്ചോളൂ...,' നന്ദിഗ്രാമില്‍ മമത തോല്‍ക്കുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി മോദി

ഇപ്പോള്‍ മത്സരിക്കുന്ന നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നുറപ്പുള്ളതിനാല്‍ ഇനി മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുന്നതാണ് മമതയ്ക്ക് നല്ലതെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു മോദിയുടെ ഈ പരാമര്‍ശം.

ന്യൂദല്‍ഹി: മമത രണ്ടാമതൊരു സീറ്റില്‍  കൂടി മത്സരിച്ചോളൂ എന്ന് നരേന്ദ്രമോദിയുടെ പരിഹാസം.

ഇപ്പോള്‍ മത്സരിക്കുന്ന നന്ദിഗ്രാമില്‍ തോല്‍ക്കുമെന്നുറപ്പുള്ളതിനാല്‍ ഇനി മറ്റൊരു സീറ്റില്‍ കൂടി മത്സരിക്കുന്നതാണ്  മമതയ്ക്ക് നല്ലതെന്ന സൂചന നല്‍കിക്കൊണ്ടായിരുന്നു മോദിയുടെ ഈ പരാമര്‍ശം. ഉലുബേറിയയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു മോദിയുടെ ഈ പരാമര്‍ശം. മമത പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ മുഴുവന്‍ നന്ദിഗ്രാമില്‍ തോല്‍വി മണക്കുന്നതിന്‍റേതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എന്നാല്‍ മമത വേറെ സീറ്റില്‍ മത്സരിക്കില്ലെന്ന് തൃണമൂല്‍ വ്യക്തമാക്കി. 'രണ്ടാമത് ഒരു സീറ്റില്‍ നിന്നും മത്സരിക്കുന്ന പ്രശ്‌നമുദിക്കുന്നതേയില്ല,' തൃണമൂല്‍ കേന്ദ്രങ്ങള്‍ പറഞ്ഞു.

    comment

    LATEST NEWS


    നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


    'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


    തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


    മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


    മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


    വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


    സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


    പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.