×
login
ഇറ്റലി‍യിലെ പരിപാടിയില്‍ നിന്നും മമതയെ വിലക്കി വിദേശകാര്യമന്ത്രാലയം‍; ഇന്ത്യയിലെ മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല പരിപാടിയെന്ന് വിശദീകരണം

ഇറ്റലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള മമതയുടെ അഭ്യര്‍ത്ഥന വിദേശകാര്യമന്ത്രാലയം വിലക്കി. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ അന്തസ്സിനും യോഗ്യതയ്ക്കും ചേരുന്നതല്ല ഈ പരിപാടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കി.

ന്യൂദല്‍ഹി: ഇറ്റലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുള്ള മമതയുടെ അഭ്യര്‍ത്ഥന വിദേശകാര്യമന്ത്രാലയം വിലക്കി. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ അന്തസ്സിനും യോഗ്യതയ്ക്കും ചേരുന്നതല്ല ഈ പരിപാടിയെന്നും വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കി.

ഇറ്റലിയില്‍ പീസ് കോണ്‍ഫറന്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മമത അനുമതി തേടിയത്. പ്രധാനമന്ത്രി മോദിയ്ക്ക് തന്നോട് അസൂയയാണെന്നും അതിനാലാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ചതെന്നും മമത തിരിച്ചടിച്ചു.

സമാധാനത്തിനുള്ള ലോകസമ്മേളനം എന്ന പേരിലുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മമതയ്ക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍ ഇത് റോം കേന്ദ്രമാക്കിയുള്ള ഒരു ക്രിസ്തീയ അസോസിയേഷന്റെ പരിപാടിയാണ്. സംഘാടകനും സംഘടനയും നിലവാരമില്ലാത്തതാണെന്നാണ് വിശദീകരണം. 

    comment

    LATEST NEWS


    ചരിത്ര നേട്ടത്തിനരികെ എലോണ്‍ മസ്‌ക്; ലോകത്തിലെ ആദ്യത്തെ ട്രില്യണയറാകാന്‍ പിന്തുണച്ചത് സ്‌പേസ് എക്‌സും ടെസ്‌ലയും; ജെഫ് ബെസോസ് വളരെ പിന്നില്‍


    ന്യൂനപക്ഷ സ്‌കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം


    അനുപയുടെ കുഞ്ഞിനെ കടത്തിയ സംഭവം; ശിശുക്ഷേമ സമിതി യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി


    നഗരങ്ങള്‍ക്ക് 'ശ്വാസകോശ'വുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തുടനീളം 400 'നഗരവനങ്ങള്‍'; പരിസ്ഥിതി സംരക്ഷണത്തിനായി വനാവകാശ നിയമങ്ങളും പരിഷ്‌കരിക്കും


    ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു


    കുട്ടിയെ ദത്ത് നല്‍കിയത് അനുപമയുടെ അറിവോടെ; ഒപ്പിട്ടു നല്‍കുമ്പോള്‍ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നു, നേരിട്ട് കണ്ടതാണെന്ന് അജിത്തിന്റെ ആദ്യ ഭാര്യ

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.