പാകിസ്ഥാനില്‍ നിന്നുള്ള എംബിബിഎസ്, ബിഡിഎസ് ബിരുദങ്ങള്‍ ഇന്ത്യയില്‍ ജോലി ലഭിക്കാനോ ഉപരിപഠനം നടത്താനോ അംഗീകരിക്കില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്.
ന്യൂദല്‍ഹി: പാകിസ്ഥാനില്‍ നിന്നുള്ള എംബിബിഎസ്, ബിഡിഎസ് ബിരുദങ്ങള്‍ ഇന്ത്യയില്‍ ജോലി ലഭിക്കാനോ ഉപരിപഠനം നടത്താനോ അംഗീകരിക്കില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന്.
അതുകൊണ്ട് തന്നെ പാകിസ്ഥാനില്‍ മെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ആരും പ്രവേശനത്തിന് മുതിരരുതെന്ന് ദേശീയ മെഡിക്കല്‍ കമ്മിഷന് വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. നേരത്തെ യുജിസിയും സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള എ ഐസിടിഇയും വിദ്യാര്‍ത്ഥികളോട് പാകിസ്ഥാനില്‍ കോഴ്സുകള്‍ക്ക് ചേരരുതെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
പാകിസ്ഥാനില്‍ നിന്നും എംബിബിഎസോ ബിഡിഎസോ പാസായി വരുന്ന കുട്ടികളെ ഇന്ത്യയില്‍ പരിശീലിക്കാനും ജോലിയെടുക്കാനും സഹായിക്കുന്ന ടെസ്റ്റുകളില്‍ പങ്കെടുക്കാന്‍ യോഗ്യരായിരിക്കില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മിഷന് വ്യക്തമാക്കി.
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു