Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കടല്‍പായലില്‍ നിന്നും ഔഷധ നിര്‍മാണം: സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് നാല് ഐസിഎആര്‍ പുരസ്‌കാരങ്ങള്‍

കാര്‍ഷിക ഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാണ് ഡോ കാജലിന് ഈ പുരസ്‌കാരം ലഭിച്ചത്. സന്ധിവേദന, ടൈപ്പ്2 പ്രമേഹം, അമിതവണ്ണം, അമിത രക്തസമ്മര്ദ്ദം, തൈറോയിഡ്, ഓസ്റ്റിയോ ആര്‍െ്രെതറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കടല്‍പായലില്‍ നിന്നും വികസിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ നേട്ടങ്ങളില്‍പെടുന്നു. കോവിഡ് മഹാമാരിയുടെ വരവോടെ വികസിപ്പിച്ച രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായകമായ ഇമ്യൂണ്‍ബൂസ്റ്ററാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവിലായി ഡോ കാജല്‍ വികസിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 07:02 pm IST
in India

കൊച്ചി: കടല്‍പായലില്‍ നിന്നും പ്രമേഹമുള്‍പ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രവര്‍ത്തിക്ക് ദേശീയ അംഗീകാരം. കാര്‍ഷികകര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നോര്‍മന്‍ ബോര്‍ലോഗ് ദേശീയപുരസ്‌കാരമാണ് കാജല്‍ ചക്രവര്‍ത്തിക്ക് ലഭിച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം നല്‍കുന്ന ഈ പുരസ്‌കാരത്തിന് 10 ലക്ഷം രൂപയാണ് സമ്മാനം. ഇതിനു പുറമെ, അനുയോജ്യമായ ഗവേഷണപദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് ഒന്നര കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും.

കാര്‍ഷിക ഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാണ് ഡോ കാജലിന് ഈ പുരസ്‌കാരം ലഭിച്ചത്. സന്ധിവേദന, ടൈപ്പ്2 പ്രമേഹം, അമിതവണ്ണം, അമിത രക്തസമ്മര്ദ്ദം, തൈറോയിഡ്, ഓസ്റ്റിയോ ആര്‍െ്രെതറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഫലപ്രദമായ ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കടല്‍പായലില്‍ നിന്നും വികസിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ നേട്ടങ്ങളില്‍പെടുന്നു. കോവിഡ് മഹാമാരിയുടെ വരവോടെ വികസിപ്പിച്ച രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായകമായ ഇമ്യൂണ്‍ബൂസ്റ്ററാണ് ഈ ഗണത്തില്‍ ഏറ്റവും ഒടുവിലായി ഡോ കാജല്‍ വികസിപ്പിച്ചത്.

ഇതുള്‍പ്പെടെ, ഐസിഎആറിന്റെ 93ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത പുരസ്‌കാരങ്ങളില്‍ നാലെണ്ണം സിഎംഎഫ്ആര്‍ഐക്ക് ലഭിച്ചു. മികച്ച ഡോകട്‌റല്‍ പ്രബന്ധത്തിന് നല്‍കുന്ന ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം സിഎംഎഫ്ആര്‍ഐയില്‍ ഗവേഷകവിദ്യാര്‍ത്ഥിയായ ഡോ ഫസീന മക്കാറിന് ലഭിച്ചു. കൂടാതെ, ഔദ്യോഗിക ഭാഷാനയം മികവോടെ നടപ്പിലാക്കിയതിന് രാജര്‍ഷി ടാന്‍ഡന്‍ രാജ്ഭാഷ പുരസ്‌കാരവും സിഎംഎഫ്ആര്‍ഐ നേടി. 11ാമത് തവണയാണ് സിഎംഎഫ്ആര്‍ഐക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. മികച്ച ഹിന്ദി മാഗസിനുള്ള ഗണേഷ ശങ്കര്‍ വിദ്യാര്‍ത്ഥി പുരസ്‌കാരത്തിന് സിഎംഎഫ്ആര്‍ഐയുടെ ഹിന്ദി മാഗസിനായ ‘മത്സ്യഗന്ധ’ അര്‍ഹമായി.

ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. യോജിച്ച ഗവേഷണ സംരംഭങ്ങളിലൂടെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നത്് രാജ്യത്തിന്റെ ഗ്രാമവികസനത്തിന് വലിയതോതില്‍ ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: developmentമരുന്ന്CMFRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.