×
login
പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

ഇന്ത്യന്‍ സൈന്യത്തിനായി മെച്ചപ്പെട്ട ആകാശ് വെപ്പണ്‍ സിസ്റ്റം, 12 വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാറുകള്‍, ഡബ്ല്യുഎല്‍ആര്‍ സ്വാതി (പ്ലെയിന്‍സ്) എന്നിവയ്ക്കായ് 9,100 കോടി രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. ഇന്നലെ പ്രതിരോധമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂദല്‍ഹി: സൈനികശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 9,100 കോടി രൂപയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സൈന്യത്തിനായി മെച്ചപ്പെട്ട ആകാശ് വെപ്പണ്‍ സിസ്റ്റം, 12 വെപ്പണ്‍ ലൊക്കേറ്റിംഗ് റഡാറുകള്‍, ഡബ്ല്യുഎല്‍ആര്‍ സ്വാതി (പ്ലെയിന്‍സ്) എന്നിവയ്ക്കായ് 9,100 കോടി രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്. ഇന്നലെ പ്രതിരോധമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ട്വീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തുകയും ഈ നീക്കം സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എംഎസ്എംഇ മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും പറഞ്ഞു. ഈ കരാര്‍ ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് കാര്യമായ ഉത്തേജനം നല്‍കുമെന്നും തദ്ദേശീയ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി.

    comment

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.