Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തെ നയിക്കാന്‍ കരുത്തുറ്റ നാരീശക്തി; മോദി മന്ത്രിസഭയില്‍ 11 വനിത മന്ത്രിമാര്‍; ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം; ഇതാണ് ബിജെപിയുടെ ‘വനിതാ മതില്‍’

. 11 വനിതകളാണ് മോദി സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. ഇന്ന് ചുമതലയേറ്റ കേന്ദ്ര മന്ത്രിമാരില്‍ നാലുപേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനിയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ട്. ധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 10:39 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തി രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടന. 11 വനിതകളാണ് മോദി സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നത്. ഇന്ന് ചുമതലയേറ്റ കേന്ദ്ര മന്ത്രിമാരില്‍ നാലുപേര്‍ മുന്‍ മുഖ്യമന്ത്രിമാരാണ്. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനിയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിസഭയില്‍ ഉണ്ട്. ധകാര്യമന്ത്രി നിര്‍മ്മല സീതാരാമനും സ്മൃതി ഇറാനിയും രേണുക സിങ്ങും ഉള്‍പ്പെടെയാണ് 11 വനിത മന്ത്രിമാര്‍ സഭയിലുള്ളത്.  

പുതിയതായി സ്ഥാനമേറ്റ വനിത മന്ത്രിമാരില്‍ 

ശോഭ കരന്ദലജെ (54)

കര്‍ണാടകയിലെ ഉടുപ്പി ചിക്കമംഗളൂരുവില്‍ നിന്നുള്ള ലോക്സഭാ എം.പി. രണ്ട് തവണ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ കര്‍ണാടകയിലെ ക്യാബിനറ്റ് മന്ത്രിയായിരുന്നു.ഭക്ഷ്യ-സിവില്‍ സപ്ലൈസ്, പവര്‍, റൂറല്‍ ഡെവലപ്മെന്റ്, പഞ്ചായത്ത് രാജ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയായിരുന്നു വഹിച്ചിരുന്നത്. മംഗളൂരു സര്‍വകലാശാലയില്‍ നിന്ന് എം.എ. സോഷ്യോളജിയില്‍ ബിരുദം.

മീനാക്ഷി ലേഖി (54)

ന്യൂദല്‍ഹിയില്‍ നിന്നുള്ള ലോക്സഭാ എം.പി. രണ്ട് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകയും സുപ്രീം കോടതി വക്കീലുമാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിയില്‍ ബിരുദം നേടിയിട്ടുണ്ട്.  

അന്നപൂര്‍ണ്ണ ദേവി (51)

ജാര്‍ഖണ്ഡിലെ കോദാര്‍മയില്‍ നിന്നുള്ള ലോക്സഭാ എം.പി. നേരത്തെ ജാര്‍ഖണ്ഡ് – ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നാല് തവണ എം.എല്‍.എ ആയി തെരഞ്ഞെടുത്തിരുന്നു. ജാര്‍ഖണ്ഡ് മന്ത്രി സഭയില്‍ വനിതാ-  ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 30-ാം വയസ്സില്‍ ബിഹാര്‍ മന്ത്രി സഭയില്‍ മൈന്‍സ് – ജിയോളജി വകുപ്പ് മന്ത്രിയായിരുന്നു. റാഞ്ചി സര്‍വകലാശാലയില്‍ നിന്ന് എം.എ ഹിസ്റ്ററിയില്‍ ബിരുദം.

പ്രതിമ ഭൗമിക് (52)

ത്രിപുര വെസ്റ്റില്‍ നിന്നുള്ള ലോക്സഭാഗം. ത്രിപുര സര്‍വകലാശാലയില്‍ നിന്ന് ബയോ സയന്‍സില്‍ ബിരുദം നേടി.  

ഭാരതി പ്രവീണ്‍ പവാര്‍ (42)

മഹാരാഷ്‌ട്രയില്‍ നിന്നുള്ള ലോക്സഭാംഗം. നാസിക് ജില്ലാ പരിഷദ് അംഗമായിരുന്നു. എന്‍.ഡി.എം.വി.പി.എസ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി.

അനുപ്രിയ സിങ് പട്ടേല്‍ (40)

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നിന്നുള്ള ലോക്‌സഭാംഗം. ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് സഹമന്ത്രി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംല്‍എ ആയിരുന്നു. രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് അമിറ്റി സര്‍വകലാശാലയിലെ പ്രൊഫസറായിരുന്നു.  

ദര്‍ശന വിക്രം ജര്‍ദോഷ്

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ലോക്സഭാ എം.പി. മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്റര്‍, ഗുജറാത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡിലെ അംഗം, സംസ്‌കൃതി ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൂറത്തിലെ കെ.പി കൊമേഴ്സ് കോളേജില്‍ നിന്ന് ബികോമില്‍ ബിരുദം.

Tags: ministermodiവനിതmodi governmentസ്ത്രീകള്narendramodi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

Sports

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

Kerala

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.