×
login
കശ്മീര്‍ ഫയല്‍സ്‍ വെറുപ്പ് സൃഷ്ടിക്കുന്നതിനാല്‍ നിരോധിക്കണമെന്ന് കശ്മീര്‍ ലഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ട് ഫറൂഖ് അബ്ദുള്ള

കശ്മീര്‍ ഫയല്‍സ് വെറുപ്പ് സൃഷ്ടിക്കുന്നതിനാല്‍ നിരോധിക്കണമെന്ന് കശ്മീര്‍ ലഫ്. ജനറല്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള.

ശ്രീനഗര്‍: കശ്മീര്‍ ഫയല്‍സ് വെറുപ്പ് സൃഷ്ടിക്കുന്നതിനാല്‍ നിരോധിക്കണമെന്ന് കശ്മീര്‍ ലഫ്. ജനറല്‍ മനോജ് സിന്‍ഹയോട് ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള.  

"കശ്മീര്‍ ഫയല്‍സിലെ ചില രംഗങ്ങള്‍ വെറുപ്പ് സൃഷ്ടിക്കുന്നു. ഹിന്ദുവിന്‍റെ രക്തം അരിയില്‍ കലര്‍ത്തി അത് കൊല്ലപ്പെട്ട ഹിന്ദുവിന്‍റെ ഭാര്യയെക്കൊണ്ട് തീറ്റിക്കുമോ? ഇത് സത്യമായിരിക്കുമോ? അത്രയ്ക്ക് തരംതാണവരാണോ കശ്മീരിലെ മുസ്ലിങ്ങള്‍?"- ഫറൂഖ് അബ്ദുള്ള ചോദിക്കുന്നു.  

"രാജ്യത്ത് വെറുപ്പ് സൃഷ്ടിച്ചു ഈ സിനിമ. യുവാക്കളില്‍ അത് കൂടുതല്‍ വെറുപ്പ് സൃഷ്ടിച്ചു. ഈ വെറുപ്പ് നമുക്കവസാനിപ്പിക്കണം"- ഫറൂഖ് അബ്ദുള്ള പറഞ്ഞു. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.