സ്വതന്ത്ര സംഭാഷണവും ആത്മാവിഷ്കാരവും തടയുന്നു എന്ന പേരില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ പോര്‍വിളി നടത്തുന്ന എന്‍സിപി ഇപ്പോള്‍ ശരത് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ വ്യാപകമായി വേട്ടയാടുന്നു. ഏറ്റവുമൊടുവില്‍ ശരത് പവാറിനെതിരെ ഫേസ്ബുക്കില്പോസ്റ്റിട്ട ബിജെപി വക്താവ് വിനായക് അംബേദ്കറെയാണ് എന്‍സിപി ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
മുംബൈ: സ്വതന്ത്ര സംഭാഷണവും ആത്മാവിഷ്കാരവും തടയുന്നു എന്ന പേരില്‍ പ്രധാനമന്ത്രി മോദിയ്ക്കെതിരെ പോര്‍വിളി നടത്തുന്ന എന്‍സിപി ഇപ്പോള്‍ ശരത് പവാറിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെ വ്യാപകമായി വേട്ടയാടുന്നു. ഏറ്റവുമൊടുവില്‍ ശരത് പവാറിനെതിരെ ഫേസ്ബുക്കില്പോസ്റ്റിട്ട ബിജെപി വക്താവ് വിനായക് അംബേദ്കറെയാണ് എന്‍സിപി ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
വിനായക് അംബേദ്കറെ എന്‍സിപി ഗുണ്ടകള്‍ തല്ലുന്ന വീഡിയോ:
Twitter tweet: https://twitter.com/lokmat/status/1525454275081814016
ഹിന്ദുദൈവങ്ങളെ വിമര്‍ശിക്കുന്ന ശരത് പവാറിന്റെ പ്രസംഗത്തിനെതിരെ മഹാരാഷ്ട്രയില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇതിന്റെ ഭാഗമായി വധഭീഷണിയുടെ ചുവയുള്ള വിദ്വേഷപോസ്റ്റിട്ട മറാഠി നടി കേതകി ചിതാലിയെയും യുവാവായ നിഖില്‍ ഭാമ്രെയെയും അറസ്റ്റ് ചെയ്തിരുന്നു. നടി കേതകി ചിതാലിയെ മെയ് 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഓഫീസിലിക്കുകയായിരുന്ന വിനായക് അംബേദ്കറിനടുത്തേക്ക് ഒരു സംഘം എന്‍സിപി ഗുണ്ടകള്‍ എത്തി ശരത് പവാറിനെതിരെ ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റിനെക്കുറിച്ച് വിശദീകരണം ചാദിച്ചു. ക്ഷമയോടെ അതിന് ഉത്തരം പറയുന്നതിനിടയില്‍ ഗുണ്ടകള്‍ വിനായക് അംബേദ്കറെ അടിക്കുകയായിരുന്നു.
വാസ്തവത്തില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവസാന രണ്ട് വരികളുടെ പേരില്‍ വിനായക് അംബേദ്കര്‍ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് എന്‍സിപി ഗുണ്ടകളുടെ അഴിഞ്ഞാട്ടം.
താന്‍ ഹിന്ദു ദൈവങ്ങളുടെ അച്ഛനാണെന്ന് ഒരു കവിതയിലെ വരികള്‍ ുദ്ധരിച്ച് ശരത്പവാര്‍ നടത്തിയ പ്രസംഗം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ വധഭീഷണിച്ചുവയുള്ള പോസ്ററുകളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്.
കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍
കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന് വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം
ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്: ഒഴിവുകള്‍ 22
ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡില്‍ 45 എന്‍ജിനീയര്‍ ട്രെയിനി; അവസരം സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ബിഇ/ബിടെക് 65% മാര്‍ക്കോടെ ജയിച്ചവര്‍ക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു