×
login
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിദ്രൗപതി മുര്‍മു‍വിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ‍ ഏര്‍പ്പെടുത്തി; സിആര്‍പിഎഫ് കമാന്‍ഡോ‍കള്‍ ചുമതലയേറ്റു

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച ഉത്തരവ് സിആര്‍പിഎഫിന് നല്‍കിയത്.

ന്യൂദല്‍ഹി: എന്‍ഡിഎയുടെ candidate/' class='tag_highlight_color_detail'>രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മുവിന് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച ഉത്തരവ് സിആര്‍പിഎഫിന് നല്‍കിയത്.  

സിആര്‍പിഎഫ് കമാന്‍ഡോകള്‍ ഉത്തരവിറങ്ങി ബുധനാഴ്ച രാവിലെ തന്നെ മുര്‍മുവിന്‍റെ സുരക്ഷ ഏറ്റെടുത്തു. രാജ്യത്തെ വി ഐപികള്‍ക്ക് നല്‍കുന്ന രണ്ടാമത്തെ ഉയര്‍ന്ന സുരക്ഷയാണ് ഇസെഡ് പ്ലസ് കാറ്റഗറി.  

പത്തിലധികം ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകള്‍ ഉള്‍പ്പെടെ 55 പേരാണ് സുരക്ഷ നല്‍കുക. ആദ്യമായാണ് ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്നും ഒരാള്‍ ഇന്ത്യയിലെ രാഷ്ട്രപതിയാകാന്‍ എത്തുന്നത്. സാന്താള്‍ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ് ദ്രൗപതി മുര്‍മു. 

    comment

    LATEST NEWS


    തമിഴ് നാടിനെ പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിച്ച ഡിഎംകെ എംപി എ.രാജ ചെയ്തത് രാജ്യദ്രോഹക്കുറ്റമെന്ന് അണ്ണാമലൈ


    വാജ്‌പേയി മന്ത്രി സഭയില്‍ കായിക മന്ത്രിയാകാന്‍ സുഷമ സ്വരാജ് വിളിച്ചു; ഉന്നത പദവി നല്‍കാന്‍ ഉമാഭാരതിയും ക്ഷണിച്ചു


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.