Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെന്നൈയിലെ പുതിയ മേയര്‍ ബിഷപ്പ് എസ്ര സര്‍ഗുണത്തെ കണ്ടു; ഹിന്ദുക്കളുടെ മുഖത്തിടിച്ച് ചോര വരുത്തൂ എന്ന് പറഞ്ഞ ബിഷപ്പ് വിവാദനായകന്‍

ആദ്യത്തെ ദളിത് മേയര്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ശ്രദ്ധേയയായ ചെന്നൈ മേയര്‍ ആര്‍.പ്രിയ ആദ്യം കൂടിക്കാഴ്ച നടത്തിയ ഒരാള്‍ വിവാദ ബിഷപ്പ് എസ്ര സര്‍ഗുണം. ഹിന്ദുക്കളുടെ മുഖത്തിടിച്ച് ചോര വരുത്തൂ എന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിവാദനായകനായ ബിഷപ്പാണ് എസ്ര സര്‍ഗുണം.

Janmabhumi Online by Janmabhumi Online
Mar 6, 2022, 06:50 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ചെന്നൈ: ആദ്യത്തെ ദളിത് മേയര്‍ എന്ന നിലയില്‍ വാര്‍ത്തകളില്‍ ശ്രദ്ധേയയായ ചെന്നൈ മേയര്‍ ആര്‍.പ്രിയ ആദ്യം കൂടിക്കാഴ്ച നടത്തിയ ഒരാള്‍ വിവാദ ബിഷപ്പ് എസ്ര സര്‍ഗുണം. ഹിന്ദുക്കളുടെ മുഖത്തിടിച്ച് ചോര വരുത്തൂ എന്ന് ആഹ്വാനം ചെയ്തതിന്റെ പേരില്‍ വിവാദനായകനായ ബിഷപ്പാണ് എസ്ര സര്‍ഗുണം.

ഡിഎംകെയും ക്രിസ്തീയതയും തമ്മിലുള്ള അഗാധബന്ധമാണ് ഈ കൂടിക്കാഴ്ച വെളിവാക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്. മേയര്‍ പദവിയില്‍ ചുമതലയേറ്റ ഉടനെയാണ് ബിഷപ്പ് എസ്ര സര്‍ഗുണത്തില്‍ നിന്നും അനുഗ്രഹം വാങ്ങാന്‍  പ്രിയ തിരക്കിട്ട് പോയത്. ഹിന്ദുക്കളെ വെറുക്കുന്നതില്‍ കുപ്രസിദ്ധനാണ് ഈ ബിഷപ്പ്.

മേയര്‍ ബിഷപ്പിനെ കാണുന്ന ചിത്രം വൈകാതെ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തമിഴ്‌നാട്ടിലെ ഒട്ടെറി ഇസി ഐ ചര്‍ച്ചിലെ അംഗമാണ് പ്രിയ. 

ഇന്ദു മക്കള്‍ കച്ചി ഉടനെ ട്വീറ്റ് ചെയ്തതിങ്ങിനെ:’ചെന്നൈയിലെ മേയര്‍ ഒട്ടേറി ഇസി ഐ ചര്‍ച്ചിലെ അംഗമാണ്. ബിഷപ്പ് എസ്രയെ കാണാന്‍ പോയത് അനുഗ്രഹം വാങ്ങാനാണ്. ഇപ്പോള്‍ ഗോപാലപുരം ബന്ധത്തെക്കുറിച്ച് സംശയമുണ്ടോ? ദളിത് സമുദായത്തിന് നേരെയുള്ള അനീതിയാണിത്’.

കാര്‍ത്തിക് ഗോപിനാഥ് ട്വീറ്റ് ഇങ്ങിനെ പോകുന്നു: ‘ചെന്നൈ മേയര്‍ ഹിന്ദു വിരുദ്ധ മിഷണറി എസ്ര സര്‍ഗുണത്തിന്റെ അനുഗ്രഹം വാങ്ങാനാണ് പോയത്. ഹിന്ദു എന്ന് കേള്‍ക്കുന്നത് തന്നെ എന്നെ വിറളിപിടിപ്പിക്കുന്നു എന്ന പറഞ്ഞ ബിഷപ്പാണിദ്ദേഹം. ഹിന്ദു എന്ന വാക്ക് ഉച്ചരിക്കുന്നത് കേട്ടാല്‍ മുഖത്തിടിക്കണം  എന്നു പറഞ്ഞയാളാണ് ‘

ഹിന്ദുക്കളുടെ മുഖത്തിടിച്ച് ചോര വരുത്തൂ എന്ന ബിഷപ്പ് എസ്ര സര്‍ഗുണത്തിന്റെ വാചകം കുപ്രസിദ്ധമാണ്. 

Tags: ഹിന്ദു മക്കള്‍ കക്ഷിഇന്ദു മക്കള്‍ കച്ചിചെന്നൈ മേയര്‍ ആര്‍.പ്രിയആര്‍.പ്രിയബിഷപ്പ് എസ്ര സര്‍ഗുണംചെന്നൈലോകാരോഗ്യ സംഘടനBishopഡിഎംകെതമിഴ്നാട്Priya
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജലന്ധര്‍ രൂപത ബിഷപ്പായി  ജോസ് സെബാസ്റ്റ്യന്‍ നിയമിതനായി, ഫ്രാങ്കോ മുളക്കലിന് ശേഷം സ്ഥാനത്തെത്തുന്ന മലയാളി

Kerala

സഭയുടെ പ്രതിഷേധം: കോതമംഗലം രൂപത മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

Kerala

നിലനില്‍പ്പിനായി അവസാന തരി വിറ്റും കേസ് നടത്തും: യാക്കോബായ കാതോലിക്കാ ബാവ

Entertainment

“ലവ് ആൻഡ് സല്യൂട്ട് ഫ്രം യുവർ ഓഫീസർ” : കുറിപ്പ് പങ്ക് വച്ച് കുഞ്ചാക്കോ ബോബൻ

Kerala

അങ്കമാലി അതിരൂപതയില്‍ ബിഷപ്പ് ജോസഫ് പാപ്ലാനിക്ക് ചുമതല

പുതിയ വാര്‍ത്തകള്‍

വീട്ടമ്മയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുക്കുകയും ഫോണുകള്‍ കവരുകയുംചെയ്ത പ്രതി ബംഗളൂരുവില്‍ പിടിയിലായി

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ബംഗ്ലാദേശിനെയും, പാകിസ്ഥാനെയും കൂട്ടുപിടിച്ച് ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ തുർക്കി : വീട്ടിൽ കയറി ഇന്ത്യ അടിക്കുമെന്ന ഭയത്തിൽ പാകിസ്ഥാൻ

ഗോത്രവിഭാഗക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പിഎം ജന്‍മന്‍ പദ്ധതിക്കായി പരിശീലനം സംഘടിപ്പിച്ചു

സംവിധായകന്‍ രഞ്ജിത്തിനെതിരായ പ്രകൃതിവിരുദ്ധ ലൈംഗികപീഡന കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies